സീസണിന്റെ അവസാനം വരെ ചെൽസിയുടെ മാനേജരാവാൻ ഫ്രാങ്ക് ലാംപാർഡ്

ടോഡ് ബോഹ്‍ലി ചെൽസിയുടെ ഉടമയായതിനു ശേഷം ക്ലബിന് കഷ്ടകാലമാണെന്നു തന്നെ പറയേണ്ടി വരും. തോമസ് ടുഷെലുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് അദ്ദേഹത്തെ പുറത്താക്കി ഗ്രഹാം പോട്ടറെ നിയമിച്ചെങ്കിലും ടീമിനൊരു മെച്ചവുമുണ്ടായില്ല. അവസരങ്ങൾ…

ബാഴ്‌സലോണയെ ക്യാമ്പ് നൗവിൽ പോയി കീഴടക്കി രാജകീയമായി റയൽ മാഡ്രിഡ് ഫൈനലിൽ : റാഷ്‌ഫോഡിന്റെ ഗോളിൽ…

കോപ്പ ഡെൽ റേ സെമി ഫൈനലിന്റെ രണ്ടാം പഥത്തിൽ തകർപ്പൻ തിരിച്ചു വരവുമായി റയൽ മാഡ്രിഡ്. ആദ്യ പാദത്തിൽ ഒരു ഗോളിന്റെ ജയം നേടിയ ബാഴ്സലോണക്കെതിരെ ബാഴ്‌സലോണയെ ക്യാമ്പ് നൗവിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്.കരീം…

സൗദിയിൽ ഗോൾ വേട്ട തുടർന്ന് റൊണാൾഡോ, അഞ്ചു ഗോൾ വിജയവുമായി അൽ നസ്ർ |Cristiano Ronaldo

സൗദി പ്രോ ലീഗിൽ തന്റെ മിന്നുന്ന ഫോം തുടരുകയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്റർനാഷണൽ ബ്രേക്കിൽ പോർച്ചുഗലിന് വേണ്ടി ഗോളടിച്ച കൂട്ടിയ റൊണാൾഡോ തിരിച്ചെത്തി ക്ലബ്ബിന് വേണ്ടിയും ഗോളടിച്ചു കൂട്ടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. …

ക്രിസ്റ്റ്യാനോ റൊണാൾഡോയോ ലയണൽ മെസ്സിയോ ?, റയൽ മാഡ്രിഡ് ഇതിഹാസം ലൂക്കാ മോഡ്രിച്ച് തെരഞ്ഞെടുക്കുന്നു

നിലവിൽ ലോക ഫുട്ബോളിലെ മിഡ്ഫീൽഡർമാരിൽ ഒരാളായ ലൂക്കാ മോഡ്രിച്ച് എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരൻ ആരാണെന്നതിനെക്കുറിച്ച് അടുത്തിടെ സംസാരിച്ചു.റയൽ മാഡ്രിഡിൽ നിരവധി സീസണുകളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം കളിച്ച ക്രൊയേഷ്യൻ താരം,…

പിഎസ്ജി വീണ്ടും തോൽവി : നാപോളിയെ പരാജയപ്പെടുത്തി എസി മിലാൻ : അത്ലറ്റിക്കോ മാഡ്രിഡിന് ജയം

സൂപ്പർ താരങ്ങൾ അണിനിരന്നിട്ടും ഫ്രഞ്ച് ലീഗിൽ തുടർച്ചയായ രണ്ടാം തോൽവിയുമായി പിഎസ്ജി. സ്വന്തം ഗ്രണ്ടിൽ ഒളിമ്പിക് ലിയോണിനോട് ഒരു ഗോളിന്റെ തോൽവിയാണ് പിഎസ്ജി ഏറ്റുവാങ്ങിയത്. മത്സരത്തിന്റെ 56ആം മിനിറ്റിൽ ബാർകോള നേടിയ ഗോളാണ് ലിയോണിന് വിജയം നേടി…

ഹാട്രിക്കുമായി ബെൻസിമ ,ഗോളിൽ ആറാടി റയൽ മാഡ്രിഡ് : മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി

ലാ ലീഗയിൽ റിയൽ വല്ലാഡോലിനെതിരെ ആറു ഗോളിന്റെ തകർപ്പൻ ജയം സ്വന്തമാക്കി റയൽ മാഡ്രിഡ്. സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ സൂപ്പർ സ്‌ട്രൈക്കർ കരീം ബെൻസിമയുടെ ഹാട്രിക്കിന്റെ ബലത്തിലായിരുന്നു റയലിന്റെ ജയം. റോഡ്രിഗോ ,മാർകോ അസെൻസിയോ ,ലൂക്കസ്…

15 പോയിന്റ് ലീഡുമായി ബാഴ്സലോണ കിരീടത്തിലേക്ക് :ഡോർട്ട്മുണ്ടിനെ വീഴ്ത്തി ബയേൺ ഒന്നാം സ്ഥാനത്ത് :…

ലാ ലീഗയിൽ മിന്നുന്ന ജയവുമായി കിരീടത്തിലേക്ക് ഒരു പടി കൂടി അടുത്തിരിക്കുകയാണ് ബാഴ്സലോണ. ഇന്നലെ നടന്ന മത്സരത്തിൽ എൽച്ചെയെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബാഴ്സ പരാജയപ്പെടുത്തിയത്. ജയത്തോടെ ലാലിഗയിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്സ റയൽ…

ലയണൽ മെസ്സി ബാഴ്സലോണയിലേക്ക് തിരിച്ചു വരുമെന്ന് ക്ലബ് വൈസ് പ്രസിഡന്റ് |Lionel Messi

ലയണൽ മെസ്സിയുടെ ഭാവിയെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾ തുടർന്നു കൊണ്ടിരിക്കുകയാണ്. പിഎസ്ജിയുമായി കരാർ പുതുക്കാത്ത മെസ്സി ക്യാമ്പ് നൗവിലേക്ക് മടങ്ങിയെത്താൻ സാധ്യത കൂടുതലെന്ന്‌ പുറത്ത് വരുന്ന പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നു.പാരീസ് സെന്റ്…

ഇവാന്‍ വുകോമാനോവിച്ചിന് 10 ലക്ഷം പിഴയും വിലക്കും;ബ്ലാസ്റ്റേഴ്സിന് നാല് കോടി രൂപ പിഴ |Kerala Blasters

കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗിലെ നോക്കോട്ട് സ്റ്റേജ് മത്സരം ഏറെ വിവാദങ്ങൾ നിറഞ്ഞതായിരുന്നു.എക്സ്ട്രാ ടൈമിൽ ബംഗളുരുവിനായി സുനി ഛേത്രിയുടെ ഗോൾ അനുവദിച്ചതിനെത്തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ…

ലയണൽ മെസ്സി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് ഏത് ഏത് ഗോൾകീപ്പറിനെതിരെയാണ് ? |Lionel Messi

അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സി അടുത്തിടെ തന്റെ കരിയറിലെ 800-ാം ഗോൾ നേടിയിരുന്നു. മാർച്ച് 23 വ്യാഴാഴ്ച പനാമയ്‌ക്കെതിരായ സൗഹൃദ മത്സരത്തിൽ 89-ാം മിനിറ്റിൽ ഒരു ഫ്രീ-കിക്കിലൂടെ നേടിയ ഗോളിലൂടെയാണ് മെസ്സി ഈ നേട്ടം കൈവരിച്ചത്. മത്സരത്തിൽ…