Monthly Archives

May 2023

ഒറ്റ ഇന്നിഗ്‌സിലൂടെ ഐപിഎല്ലിൽ താരമായി മലയാളി ബാറ്റർ വിഷ്ണു വിനോദ് |Vishnu Vinod

ഐപിഎല്ലിൽ നിറഞ്ഞാടി മറ്റൊരു മലയാളി താരം കൂടി. മുംബൈ ഇന്ത്യൻസിന്റെ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനത്തോടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മലയാളി താരം വിഷ്ണു വിനോദ്. മത്സരത്തിൽ മുംബൈക്കായി നിർണായക സമയത്ത് ബാറ്റിങ്ങിനിറങ്ങി

മുംബൈ ഇന്ത്യൻസിനു വേണ്ടി അരങ്ങേറ്റം ഗംഭീരമാക്കി മലയാളി താരം വിഷ്ണു വിനോദ്.

ആറു വർഷത്തോളമായി ഇന്ത്യൻ പ്രീമിയർ ലീഗിൽ സാന്നിധ്യമുണ്ടായിരുന്നെങ്കിലും ഇന്നേവരെ അവസരം ലഭിക്കാത്ത, എന്നാൽ മികച്ച പ്രതിഭയുള്ള ഒരു താരമാണ് വിഷ്ണു വിനോദ്, കാത്തിരിപ്പിനൊടുവിൽ മുംബൈ ഇന്ത്യൻസ് വേണ്ടി അദ്ദേഹം അരങ്ങേറി. ഗുജറാത്ത് ടൈറ്റൻസിനെതിരെ

ലയണൽ മെസ്സിക്കെന്ത് വിലക്ക് , പിഎസ്ജി സ്‌ക്വാഡിൽ മെസ്സിയും |Lionel Messi

സൗദി അറേബ്യയിലേക്കുള്ള അനധികൃത യാത്രയ്ക്ക് ക്ലബ്ബ് ഏർപ്പെടുത്തിയ സസ്‌പെൻഷനുശേഷം ലയണൽ മെസ്സി പാരീസ് സെന്റ് ജെർമെയ്‌നായി ശനിയാഴ്ചത്തെ ലിഗ് 1 ഗെയിമിനായുള്ള തയ്യാറെടുപ്പിലാണ്.ഏഴ് തവണ ബാലൺ ഡി ഓർ ജേതാവ് സൗദി ടൂറിസം അംബാസഡർ എന്ന നിലയിൽ തന്റെ

അർജന്റീന ഗോൾ കീപ്പർക്കായി ചെൽസിയോടും സ്പർസിനോടും മത്സരിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിലെ മാസ്മരിക പ്രകടനത്തോടുകൂടിയാണ് എമിലിയാനോ മാർട്ടിനസിന്റെ മൂല്യം കുതിച്ചുയർന്നത്.വേൾഡ് കപ്പിലെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം കരസ്ഥമാക്കിയത് എമിയായിരുന്നു.ഇന്നലെ ലോകത്തെ ഏറ്റവും മികച്ച

‘നീ സെഞ്ച്വറി അടിച്ചോ’ : യശസ്വി ജയ്‌സ്വാളിന് മൂന്നക്കം നേടാനായി വൈഡ് ബോൾ വരെ തടഞ്ഞിട്ട്…

മൂന്ന് മത്സരങ്ങളുടെ നിരാശാജനകമായ തോൽവികൾക്ക് ശേഷം വിജയ വഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്.ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതീരെ ഒൻപത് വിക്കറ്റിന്റെ മിന്നുന്ന ജയമാണ് റോയൽസ് നേടിയത്. 150 റൺസ് വിജയ ലക്‌ഷ്യം

‘സഞ്ജു സാംസണെ യുവ എംഎസ് ധോണിയെപോലെയാണ്’ |Sanju Samson

രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ ശാന്തമായ പെരുമാറ്റവും കളി വായിക്കാനുള്ള കഴിവും അദ്ദേഹത്തെ മഹാനായ മഹേന്ദ്ര സിംഗ് ധോണിയുടെ യുവ പതിപ്പായി തോന്നുന്നുവെന്ന് മുൻ ഇംഗ്ലണ്ട് സ്പിന്നർ കരുതുന്നു. ഈ സീസണിൽ 11 മത്സരങ്ങളിൽ നിന്ന് 308 റൺസാണ്

ഈ സീസണിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിച്ച താരങ്ങളുടെ ലിസ്റ്റ് പുറത്ത്, ലയണൽ മെസ്സി ഒന്നാമൻ | Lionel…

ഈ സീസണിൽ ക്ലബ്ബിനു വേണ്ടിയും മികച്ച പ്രകടനം നടത്താൻ സൂപ്പർ താരം ലയണൽ മെസ്സിക്ക് സാധിച്ചിട്ടുണ്ട്.ലീഗ് വണ്ണിൽ 28 മത്സരങ്ങൾ കളിച്ച ലയണൽ മെസ്സി 30 ഗോൾ പങ്കാളിത്തങ്ങൾ വഹിച്ചിട്ടുണ്ട്. 15 ഗോളുകളും 15 അസിസ്റ്റുകളുമാണ് ലയണൽ മെസ്സി ഫ്രഞ്ച് ലീഗിൽ

ലക്ഷ്യം ജയം മാത്രം , നിർണായക പോരാട്ടത്തിനായി സഞ്ജുവിന്റെ രാജസ്ഥാൻ ഇന്നിറങ്ങും

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന നിർണായക മത്സരത്തിൽ ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് രാജസ്ഥാൻ റോയൽസിനെ നേരിടും.കെ‌കെ‌ആറും ആർ‌ആറും പോയിന്റ് പട്ടികയിൽ ഒരേ സ്ഥാനത്താണ്, നെറ്റ് റൺ റേറ്റിൽ രാജസ്ഥാൻ മുന്നിലാണ്. ഏറെ പ്രതീക്ഷയോടെ

ബാഴ്‌സലോണ വിടുന്ന ബുസ്‌ക്വറ്റ്‌സിന് ഹൃദയസ്‌പർശിയായ സന്ദേശവുമായി ലയണൽ മെസി

ബാഴ്‌സലോണ നായകനായ സെർജിയോ ബുസ്‌ക്വറ്റ്സ് ഈ സീസൺ കൂടിയേ ടീമിനൊപ്പം ഉണ്ടാകുവെന്ന കാര്യം ഉറപ്പായിട്ടുണ്ട്. ഈ സീസണോടെ കരാർ അവസാനിക്കുന്ന താരം ബാഴ്‌സലോണ നൽകിയ പുതിയ കരാർ ഒപ്പിടില്ലെന്നാണ് തീരുമാനമെടുത്തത്. ഇതോടെ ഒന്നര പതിറ്റാണ്ടിലധികം ടീമിന്റെ

പണം കണ്ട് മെസ്സി പോവില്ല, ബാഴ്സയില്ലെങ്കിൽ പ്രീമിയർ ലീഗ് ക്ലബ്ബുകൾ :അർജന്റൈൻ ജേണലിസ്റ്റ്

ലയണൽ മെസ്സിയുമായി ബന്ധപ്പെട്ട റൂമറുകൾ ഇപ്പോൾ വളരെയധികം വ്യാപകമായി പ്രചരിക്കുന്നുണ്ട്.അതിൽ ഏറ്റവും പുതിയ ഒന്നായിരുന്നു ലയണൽ മെസ്സി അൽ ഹിലാലുമായി കരാറിൽ എത്തി എന്നുള്ളത്.400 മില്യൺ യൂറോയുടെ ഒരു ഓഫർ ലയണൽ മെസ്സിക്ക് മുന്നിലുണ്ട്.മെസ്സി അത്