Monthly Archives

January 2023

കാർലോ ആൻസലോട്ടി സ്ഥാനമൊഴിഞ്ഞാൽ പകരക്കാരനെ കണ്ടെത്തി റയൽ മാഡ്രിഡ്

റയൽ മാഡ്രിഡ് പരിശീലകനായുള്ള ആദ്യത്തെ തവണ ചാമ്പ്യൻസ് ലീഗ് നേടാൻ കഴിഞ്ഞെങ്കിലും ലാ ലിഗ കിരീടം നേടാൻ കാർലോ ആൻസലോട്ടിക്ക് കഴിഞ്ഞിരുന്നില്ല. റയൽ മാഡ്രിഡിലേക്കുള്ള രണ്ടാം വരവിൽ ഇറ്റാലിയൻ പരിശീലകൻ അതിനു പരിഹാരമുണ്ടാക്കി. കഴിഞ്ഞ സീസണിൽ റയൽ…

വേൾഡ് ചാമ്പ്യനായ അർജന്റൈൻ സൂപ്പർതാരം ബ്രസീലിലേക്ക് പോകാനുള്ള ഒരുക്കത്തിൽ.

കഴിഞ്ഞ വർഷമായിരുന്നു അർജന്റീന ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയിരുന്നത്. ലോക ജേതാക്കളായ ആ ടീമിന്റെ ഭാഗമാവാൻ മിന്നും താരമായ അലജാൻഡ്രോ പപ്പു ഗോമസിന് സാധിച്ചിരുന്നു.മാത്രമല്ല വേൾഡ് കപ്പിൽ കളിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തിരുന്നു.…

മെസ്സിയുടെ ശമ്പളം അന്വേഷിച്ച് റൊണാൾഡോ, തനിക്കുള്ളതിനേക്കാൾ കൂടുതൽ ആണെന്ന് അറിഞ്ഞപ്പോൾ റയൽ വിട്ടു

സ്പെയിനിൽ ആയിരുന്നപ്പോൾ റയൽ മാഡ്രിഡിനൊപ്പം മൂന്നു ചാമ്പ്യൻസ് ലീഗുകൾ തുടർച്ചയായി നേടിയതിനു പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിലേക്ക് ചേക്കേറിയത് ഫുട്ബോൾ ലോകത്ത് എല്ലാവരെയും അമ്പരിപ്പിച്ച കാര്യമാണ്. റൊണാൾഡോയും റയൽ മാഡ്രിഡും തമ്മിൽ…

ഈ രണ്ടു ക്ലബ്ബുകൾ ഇല്ലെങ്കിൽ നമ്മൾ തമ്മിലുള്ള ബന്ധം മറന്നേക്കു : ക്രിസ്റ്റ്യാനോ മെന്റസിനോട് പറഞ്ഞത്

കഴിഞ്ഞ 20 വർഷത്തോളമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏജന്റ് ആയി പ്രവർത്തിച്ചു പോരുന്ന വ്യക്തിയാണ് ജോർഗേ മെന്റസ്. ഒരു ഏജന്റ് എന്നതിനേക്കാൾ ഉപരി രണ്ടുപേരും വലിയ സൗഹൃദത്തിലുമായിരുന്നു. ലോക ഫുട്ബോളിലെ സൂപ്പർ ഏജന്റ്മാരിൽ ഒരാളാണ് ജോർഗേ…

എമി മാർട്ടിനസിനെ പരിഹസിച്ച് എംബപ്പേ, അനുകരിച്ചത് ഗോൾഡൻ ഗ്ലൗ സെലിബ്രേഷൻ.

ഖത്തർ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിൽ അർജന്റീനക്കെതിരെ ഹാട്രിക്ക് നേടിക്കൊണ്ട് ഏവരുടെയും കൈയ്യടി നേടിയ താരമാണ് ഫ്രഞ്ച് താരമായ കിലിയൻ എംബപ്പേ.പക്ഷേ അദ്ദേഹത്തിന്റെ ടീമിനെ കിരീടം നേടാൻ സാധിച്ചില്ല.പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീനക്ക് മുന്നിൽ…

ട്രാൻസ്ഫർ റൗണ്ടപ്പ്: പിഎസ്ജിക്ക്‌ സന്തോഷവാർത്ത, വീണ്ടും ഒരു താരത്തെ കൂടി എത്തിക്കാൻ ചെൽസി

ലോക ഫുട്ബോളിലെ ഏറ്റവും പ്രധാനപ്പെട്ട ട്രാൻസ്ഫർ റൂമറുകളും വാർത്തകളും നമുക്ക് പരിശോധിക്കാം.ആദ്യമായി പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയുമായി ബന്ധപ്പെട്ടതാണ്. നിരവധി താരങ്ങളെ സൈൻ ചെയ്യാൻ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ സാധിച്ചിരുന്നു.പക്ഷേ അതുകൊണ്ടൊന്നും…

മശെരാനോക്ക്‌ കീഴിൽ നാണംകെട്ട് അർജന്റീന,തൊപ്പി തെറിക്കുമോ?

അണ്ടർ 20 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ നടന്ന അവസാന മത്സരത്തിൽ അർജന്റീനക്ക്‌ തങ്ങളുടെ ബദ്ധവൈരികളായ ബ്രസീലിനോട് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അർജന്റീന പരാജയപ്പെട്ടിരുന്നത്. ആ തോൽവിയോടെ…

മെസ്സി കരാർ പുതുക്കില്ല എന്ന് തീരുമാനിക്കാനുണ്ടാ കാരണങ്ങൾ

കഴിഞ്ഞ ദിവസം പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം ലയണൽ മെസ്സി പിഎസ്ജിയുമായി കരാർ പുതുക്കുന്നില്ല എന്നാണ് റിപ്പോർട്ട്, മുൻപ് ഒരു വർഷത്തേക്ക് പുതുക്കുമെന്ന തീരുമാനത്തിൽ നിന്നും താരം പുറകോട്ടു പോയിട്ടുണ്ട്. ഈ സീസണോടെ കരാർ അവസാനിക്കുന്ന താരം…

എപ്പോഴും ക്രിസ്റ്റ്യാനോക്ക് ബോൾ നൽകാൻ ശ്രമിക്കേണ്ട : താരങ്ങൾക്ക് നിർദേശവുമായി അൽ നസ്ർ പരിശീലകൻ

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ അൽ നസ്റിൽ എത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ ഇത്തിഫാക്കിനെതിരെ തന്റെ അരങ്ങേറ്റം പൂർത്തിയാക്കിയിരുന്നു.മത്സരത്തിൽ ഗോളോ അസിസ്റ്റോ നേടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. പക്ഷേ വിജയിച്ചു കൊണ്ട് തുടങ്ങാൻ അദ്ദേഹത്തിന്…

𝗕𝗥𝗘𝗔𝗞𝗜𝗡𝗚 𝗡𝗘𝗪𝗦: ലയണൽ മെസ്സി പി എസ് ജിയിൽ തുടരില്ല, കരാർ പുതുക്കുന്നില്ല എന്ന തീരുമാനവുമായി മെസ്സി

വളരെ നിർണായകമായ ഒരു വാർത്തയാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്, ലയണൽ മെസ്സി പിഎസ്സിയുമായി കരാർ പുതുക്കില്ല. ഈ സീസണോടെ അവസാനിക്കുന്ന PSG ക്ലബ്ബുമായുള്ള ഈ കരാർ ഇതുവരെ താരം പുതുക്കിയിട്ടില്ല. പക്ഷേ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും മെസ്സി…