Monthly Archives

January 2023

ട്രാൻസ്ഫർ റൗണ്ടപ്പ് : പോർച്ചുഗീസ് സൂപ്പർതാരത്തെ ബാഴ്സക്ക്‌ വേണം,കാൻസെലോ സിറ്റി വിട്ട്…

മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡറായ ഹാരി മഗ്വയ്ർക്ക് ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ അധികം സ്ഥാനം ലഭിക്കാറില്ല. അതുകൊണ്ടുതന്നെ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹം ക്ലബ്ബ് വിടുമെന്നുള്ള വാർത്തകൾ പുറത്തേക്ക് വന്നിരുന്നു. ഈ ട്രാൻസ്ഫർ വിൻഡോയിൽ…

ട്രാൻസ്ഫർ റൗണ്ടപ്പ്: ബാഴ്സ സൂപ്പർ താരത്തെ ന്യൂകാസിലിന് വേണം,ഫിർമിനോയും കാന്റെയും എങ്ങോട്ട്?

പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടന്‍ഹാം സ്പോർട്ടിങ് സിപിയുടെ പെഡ്രോ പോറോക്ക് വേണ്ടിയുള്ള ശ്രമങ്ങൾ തുടരുകയാണ്. എന്നാൽ ഒരു പകരക്കാരൻ ഇല്ലാതെ താരത്തെ വിട്ടു നൽകാൻ സ്പോർട്ടിംഗ് ഉദ്ദേശിക്കുന്നില്ല. അതുകൊണ്ടുതന്നെ എഫ്സി ബാഴ്സലോണയുടെ ഹെക്ടർ ബെല്ലറിനെ…

കോപ്പ ഡെൽ റെ സെമിഫൈനൽ: റയൽ മാഡ്രിഡിനൊപ്പം ബാഴ്സലോണയും,നറുക്കെടുപ്പ് തിങ്കളാഴ്ച

കോപ്പ ഡെൽ റെ സെമിഫൈനലിസ്റ്റ് ടീമുകൾ തെളിഞ്ഞു, ബാഴ്സലോണ,റയൽ മാഡ്രിഡ്, അത്‌ലറ്റിക് ബില്‍ബാവോ ഒസാസുന എന്നീ ടീമുകളാണ് സെമി ഫൈനലിൽ എത്തിചിരിക്കുന്നത്. ബാഴ്സലോണ കഴിഞ്ഞദിവസം റയൽ സോസിഡാഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് സെമിഫൈനലിൽ…

മെസ്സിയുടെ പേര് ഉപയോഗിച്ച് സൗദി അറേബ്യയിലും റൊണാൾഡോക്ക് പരിഹാസം

സൗദി സൂപ്പർ കപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ അൽ നസ്ർ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് അൽ ഇത്തിഹാദ് അൽ നസ്റിനെ പരാജയപ്പെടുത്തിയത്.ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ മത്സരത്തിൽ അൽ നസ്റിന് വേണ്ടി ഇറങ്ങിയിരുന്നുവെങ്കിലും ഗോളുകൾ…

ഒടുവിൽ സ്പാനിഷ് മീഡിയയും സമ്മതിച്ചു, ലയണൽ മെസ്സി ബാഴ്സയിലേക്ക് എത്തൽ അസാധ്യം തന്നെ.

ലയണൽ മെസ്സിയുമായി ബന്ധപ്പെട്ട ഒരു കാര്യം ഈയിടെ സ്പാനിഷ് ജേണലിസ്റ്റായ ജെറാർഡ് റൊമേറോ പുറത്ത് വിട്ടത് വലിയ രൂപത്തിൽ ചർച്ചയായിരുന്നു.മെസ്സി പിഎസ്ജിയുമായി കരാർ പുതുക്കില്ലെന്ന് അദ്ദേഹം ക്ലബ്ബ് വിടുമെന്നുമായിരുന്നു ഇദ്ദേഹം അവകാശപ്പെട്ടിരുന്നത്.…

അതെന്റെ ക്ലബ്ബാണ്, ബാഴ്സ വിളിച്ചാൽ ഞാനങ്ങോട്ട് പോവുക തന്നെ ചെയ്യും : ആർട്ടെറ്റ വിഷയത്തിൽ പെപ് …

ഇനി എഫ്എ കപ്പിൽ നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയും ആഴ്സണലും തമ്മിലാണ് മാറ്റുരക്കുക. ഇരുപത്തിയെട്ടാം തീയതി രാത്രി 1:30ന് മാഞ്ചസ്റ്റർ സിറ്റിയുടെ മൈതാനമായ ഇത്തിഹാദിൽ വെച്ചാണ് ഈ മത്സരം നടക്കുക. സൂപ്പർ പരിശീലകൻ പെപ് ഗാർഡിയോളയും…

ട്രാൻസ്ഫർ റൗണ്ടപ്പ് : സിറ്റി താരത്തെ കൊണ്ടുവരാൻ ആവശ്യപ്പെട്ട് എംബപ്പേ,സിദാൻ തിരികെ റയലിലേക്കോ?

ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുടെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് കിലിയൻ എംബപ്പേ. കരാർ പുതുക്കിയതോടുകൂടി ക്ലബ്ബിനകത്ത് കൂടുതൽ സ്വാധീനം എംബപ്പേക്ക് കൈവന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ഇപ്പോഴിതാ എംബപ്പേ ക്ലബ്ബിനോട് ഒരു ആവശ്യം…

അടുത്തത് ബ്രസീലിലേക്കോ, ആരാധകർക്ക് പ്രതീക്ഷ നൽകുന്ന മറുപടിയുമായി കാർലോ ആൻസലോട്ടി

പതിറ്റാണ്ടുകൾ നീണ്ട പരിശീലക കരിയറിൽ ഇറ്റലിയുടെ സഹപരിശീലകനായിട്ടുണ്ട് എന്നല്ലാതെ മറ്റൊരു ദേശീയ ടീമിനെ കാർലോ ആൻസലോട്ടി പരിശീലിപ്പിച്ചിട്ടില്ല. അതേസമയം ക്ലബ് ഫുട്ബോളിൽ നിരവധി ക്ളബുകളെ അദ്ദേഹം പരിശീലിപ്പിക്കുകയും വിജയത്തിലേക്ക് നയിക്കുകയും…

മെസി പിഎസ്‌ജി കരാർ പുതുക്കിയേക്കില്ലെന്ന അഭ്യൂഹങ്ങൾക്കിടെ ടീമിന്റെ ഉപനായകനായി എംബാപ്പയെ…

നേതൃഗുണമില്ലെന്ന വിമർശനം പലപ്പോഴും കേട്ടിട്ടുള്ള താരമാണ് ലയണൽ മെസി. എന്നാൽ ഖത്തർ ലോകകപ്പിൽ അതിനെയെല്ലാം പൊളിച്ചടുക്കാൻ താരത്തിന് കഴിഞ്ഞു. ആദ്യത്തെ മത്സരത്തിൽ തോൽവി വഴങ്ങിയ അർജന്റീനയെ തിരിച്ചു കൊണ്ട് വന്നത് മെക്‌സിക്കോക്കെതിരെ താരം നേടിയ…

ട്രാൻസ്ഫർ റൗണ്ടപ്പ്: ചെൽസി, യുണൈറ്റഡ് താരങ്ങളെ സ്വന്തമാക്കാൻ PSG,ഡച്ച് സൂപ്പർ താരത്തെ റയൽ മാഡ്രിഡിന്…

ഫുട്ബോൾ ലോകത്തെ ഏറ്റവും പുതിയ ട്രാൻസ്ഫർ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കുകയാണ് ട്രാൻസ്ഫർ റൗണ്ടപ്പ് ചെയ്യുന്നത്. റയൽ മാഡ്രിഡ് സൂപ്പർ താരമായ ഡാനി സെബയോസ് ക്ലബ്ബ് വിട്ടേക്കും എന്നായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്. പക്ഷേ…