ക്രിസ്റ്റ്യാനോ കള്ളം പറഞ്ഞു എന്ന് പറഞ്ഞവരൊക്കെ എവിടെ? താരത്തിന്റെ വാക്കുകൾ സത്യമായിരുന്നുവെന്ന് ശരി…
ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ലോക ഫുട്ബോളിനെ ഞെട്ടിച്ചുകൊണ്ട് ഒരു ട്രാൻസ്ഫർ നടത്തിയത്. യൂറോപ്പ് ഉപേക്ഷിച്ചുകൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ ഏഷ്യൻ ഫുട്ബോളിലേക്ക് എത്തുകയായിരുന്നു. സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്റാണ്!-->…