Browsing Tag

psg

ഫ്രാങ്ക് ലാംപാർടിനെ പുറത്തിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് , തകർപ്പൻ വിജയത്തോടെ പിഎസ്ജി

ഓൾഡ് ട്രാഫോർഡിൽ നടന്ന എഫ്‌എ കപ്പ് മൂന്നാം റൗണ്ടിൽ തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്.എവർട്ടനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് യുണൈറ്റഡ് കീഴടക്കിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഫോം എഫ് എ കപ്പിലും യുണൈറ്റഡ് തുടരുന്ന കാഴ്ചയാണ് കാണാൻ…

എംബപ്പേയുമായി ഒത്തു പോവാത്തതിനാൽ നെയ്മർ പുറത്തേക്ക്, മൂന്ന് പ്രീമിയർ ലീഗ് ക്ലബ്ബുകൾ മുന്നോട്ടുവന്നു

നെയ്മറും കിലിയൻ എംബപ്പേയും തമ്മിലുള്ള പ്രശ്നങ്ങൾ ഒട്ടേറെ തവണ മറ നീക്കി പുറത്തേക്ക് വന്നിരുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ഈ സീസണിന്റെ തുടക്കത്തിൽ പിഎസ്ജിയിൽ ഉണ്ടായിരുന്ന പെനാൽറ്റി ഗേറ്റ് വിവാദമായിരുന്നു. പെനാൽറ്റിക്ക് വേണ്ടി…

മൂക്കും കുത്തി വീണ സെർജിയോ റാമോസിനെ ട്രോളി സോഷ്യൽ മീഡിയ, വീഡിയോ കാണാം

2023 വർഷത്തിലെ ആദ്യത്തെ മത്സരത്തിൽ തന്നെ തോൽവി വഴങ്ങിയതിനു പിന്നാലെ പിഎസ്‌ജി പ്രതിരോധതാരം സെർജിയോ റാമോസിനെതിരെ വിമർശനവുമായി പിഎസ്‌ജി ആരാധകർ. മത്സരത്തിൽ ലെൻസ് നേടിയ രണ്ടാമത്തെ ഗോളിനുള്ള പ്രത്യാക്രമണം തടുക്കാൻ ശ്രമിച്ച റാമോസ് അതിനു കഴിയാതെ…

മെസ്സിയും നെയ്മറും ഇല്ലാതെ എംബപ്പേക്ക് തിളങ്ങാൻ കഴിഞ്ഞില്ല, പ്രതികരണവുമായി പിഎസ്ജി കോച്ച്

ലീഗ് വണ്ണിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ പിഎസ്ജിക്ക് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് രണ്ടാം സ്ഥാനക്കാരായ ലെൻസ് പിഎസ്ജിയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ പ്രത്യേകിച്ചൊന്നും…

2023 ലെ ആദ്യ മത്സരത്തിൽ തന്നെ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി പിഎസ്ജി : ചെൽസിയെ സമനിലയിൽ പൂട്ടി…

സീസണിലെ പിഎസ്ജിയുടെ അപരാജിത കുതിപ്പ് അവസാനിച്ചു. സ്റ്റേഡ് ബൊള്ളേർട്ട്-ഡെലിലിസ് സ്റ്റേഡിയത്തിൽ ലെൻസിനോട് 3-1 നാണ് പിഎസ്ജി തോറ്റത്. അർജന്റീനയിൽ നിന്ന് ഇതുവരെ പാരീസിലേക്ക് മടങ്ങിയെത്തിയിട്ടില്ലാത്ത ലയണൽ മെസ്സിയും കഴിഞ്ഞ മത്സരത്തിൽ ചുവപ്പ്…

ഡൈവ് ചെയ്ത് ചുവപ്പ് കാർഡ് ചോദിച്ച് വാങ്ങി ബ്രസീലിയൻ സൂപ്പർ താരം നെയ്മർ |Neymar

ഖത്തർ ലോകകപ്പിന് ശേഷം ആദ്യ ക്ലബ് മത്സരത്തിനിറങ്ങിയ ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് കനത്ത തിരിച്ചടി. സ്ട്രാസ്ബർഗ് അൽസാസിനെതിരെ പാരീസ് സെന്റ് ജെർമെയ്ൻ അവസാന നിമിഷം വിജയിച്ചെങ്കിലും നെയ്മർ ചുവപ്പ് കാർഡ് പുറത്തായി. മിനിറ്റുകളുടെ വ്യത്യാസത്തിൽ…