Browsing Tag

Lionel Messi

ലയണൽ മെസ്സി ബാഴ്സലോണയിലേക്ക് തിരിച്ചു വരുമെന്ന് ക്ലബ് വൈസ് പ്രസിഡന്റ് |Lionel Messi

ലയണൽ മെസ്സിയുടെ ഭാവിയെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾ തുടർന്നു കൊണ്ടിരിക്കുകയാണ്. പിഎസ്ജിയുമായി കരാർ പുതുക്കാത്ത മെസ്സി ക്യാമ്പ് നൗവിലേക്ക് മടങ്ങിയെത്താൻ സാധ്യത കൂടുതലെന്ന്‌ പുറത്ത് വരുന്ന പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നു.പാരീസ് സെന്റ്

ലയണൽ മെസ്സി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് ഏത് ഏത് ഗോൾകീപ്പറിനെതിരെയാണ് ? |Lionel Messi

അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സി അടുത്തിടെ തന്റെ കരിയറിലെ 800-ാം ഗോൾ നേടിയിരുന്നു. മാർച്ച് 23 വ്യാഴാഴ്ച പനാമയ്‌ക്കെതിരായ സൗഹൃദ മത്സരത്തിൽ 89-ാം മിനിറ്റിൽ ഒരു ഫ്രീ-കിക്കിലൂടെ നേടിയ ഗോളിലൂടെയാണ് മെസ്സി ഈ നേട്ടം കൈവരിച്ചത്. മത്സരത്തിൽ

അർജന്റീനയ്ക്ക് വേണ്ടി നൂറാം അന്താരാഷ്ട്ര ഗോളും ഹാട്രിക്കും നേടി ലയണൽ മെസ്സി |Lionel Messi

കുറസാവൊക്കെതിരെയുള്ള സൗഹൃദ മത്സരത്തിൽ അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി തന്റെ രാജ്യത്തിനായി തന്റെ നൂറാം അന്താരാഷ്ട്ര ഗോൾ നേടി.മത്സരത്തിന്റെ 20-ാം മിനിറ്റിൽ സ്‌കോറിങ്ങ് തുറന്ന മെസ്സി തന്റെ ടീമിനെ 1-0ന് മുന്നിലെത്തിച്ചു. 33, 37 മിനിറ്റുകളിൽ

800 ഗോളുകളുടെ തിളക്കത്തിൽ ലയണൽ മെസ്സി , ഇനി റൊണാൾഡോയുടെ ഗോളുകളുടെ റെക്കോർഡ് മറികടക്കണം

ഒരു ഔട്ട്-ആൻഡ്-ഔട്ട് സ്‌ട്രൈക്കറായി അംഗീകരിക്കപ്പെട്ടില്ലെങ്കിലും തന്റെ കരിയറിൽ ഉടനീളം തുടർച്ചയായി ഗോളുകൾ നേടാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞു. ദേശീയ ടീമിനെ ജേഴ്സിയിലാണെങ്കിലും ക്ലബ്ബിന്റെ ആണെങ്കിലും ഗോൾ ഒരുക്കുന്നതോടൊപ്പം ഗോളടിക്കുനന്തിലും

മെസ്സിയും എംബപ്പേയും കളിച്ചിട്ടും റെന്നസിനോട് തോൽവി ഏറ്റുവാങ്ങി പിഎസ്ജി |PSG

ലിഗ് 1-ൽ സ്വന്തം തട്ടകത്തിൽ സ്റ്റേഡ് റെന്നസിനോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി പാരീസ് സെന്റ് ജെർമെയ്ൻ.പാർക്ക് ഡെസ് പ്രിൻസസിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു റെന്നസിന്റെ ജയം.പിഎസ്ജിയുടെ കൈലിയൻ എംബാപ്പെയുടെ അനുവദിക്കാത്ത

ലയണൽ മെസ്സിയെ സൈൻ ചെയ്യാൻ ക്ലബിനോട് അപേക്ഷിച്ച് അൽ-ഇത്തിഹാദ് ആരാധകർ |Lionel Messi

സൗദി പ്രൊ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ അൽ ഇത്തിഹാദിനോട് തോൽവി വഴങ്ങിയിരുന്നു.ബ്രസീലിയൻ താരം റോമാറീന്യോ എൺപതാം മിനുട്ടിൽ നേടിയ ഗോളിലാണ് അൽ ഇത്തിഹാദ് വിജയം നേടിയത്. ഇതോടെ പോയിന്റ് ടേബിളിലും ഇത്തിഹാദ്

ഒടുവിൽ സ്പാനിഷ് മീഡിയയും സമ്മതിച്ചു, ലയണൽ മെസ്സി ബാഴ്സയിലേക്ക് എത്തൽ അസാധ്യം തന്നെ.

ലയണൽ മെസ്സിയുമായി ബന്ധപ്പെട്ട ഒരു കാര്യം ഈയിടെ സ്പാനിഷ് ജേണലിസ്റ്റായ ജെറാർഡ് റൊമേറോ പുറത്ത് വിട്ടത് വലിയ രൂപത്തിൽ ചർച്ചയായിരുന്നു.മെസ്സി പിഎസ്ജിയുമായി കരാർ പുതുക്കില്ലെന്ന് അദ്ദേഹം ക്ലബ്ബ് വിടുമെന്നുമായിരുന്നു ഇദ്ദേഹം അവകാശപ്പെട്ടിരുന്നത്.

മെസ്സി കരാർ പുതുക്കില്ല എന്ന് തീരുമാനിക്കാനുണ്ടാ കാരണങ്ങൾ

കഴിഞ്ഞ ദിവസം പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം ലയണൽ മെസ്സി പിഎസ്ജിയുമായി കരാർ പുതുക്കുന്നില്ല എന്നാണ് റിപ്പോർട്ട്, മുൻപ് ഒരു വർഷത്തേക്ക് പുതുക്കുമെന്ന തീരുമാനത്തിൽ നിന്നും താരം പുറകോട്ടു പോയിട്ടുണ്ട്. ഈ സീസണോടെ കരാർ അവസാനിക്കുന്ന താരം

ഖത്തർ ലോകകപ്പിൽ മെസി അത്യാവശ്യമല്ലായിരുന്നു, ടീമിലെ പ്രധാനി മറ്റൊരു താരമെന്ന് അർജന്റീനിയൻ ഇതിഹാസം

തന്റെ ചിരകാലസ്വപ്‌നമായിരുന്ന ലോകകിരീടം സ്വന്തമാക്കാൻ ഏറ്റവും മികച്ച പ്രകടനമാണ് ലയണൽ മെസി ഖത്തർ ലോകകപ്പിൽ നടത്തിയത്. അർജന്റീന ടീമിന്റെ ഊർജ്ജമായി മാറിയ താരം ഏഴു ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കി. ഫൈനലിലെ രണ്ടു ഗോളുകളും

റാമോസിനെയും നവാസിനെയും തഴഞ്ഞ് മെസിക്കൊപ്പമുള്ള ചിത്രം മാത്രം പങ്കു വെച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള പോരാട്ടം കാണാൻ കാത്തിരുന്നവരെ പിഎസ്‌ജിയും റിയാദ് ഇലവനും തമ്മിലുള്ള മത്സരം ഒട്ടും നിരാശപ്പെടുത്തിയില്ല. രണ്ടു താരങ്ങളും ഗോൾ കണ്ടെത്തിയ മത്സരത്തിൽ റൊണാൾഡോ ഇരട്ടഗോളുകൾ നേടി സൗദിയിലെ തന്റെ