ലിയോ മെസ്സിയുടെയും ആൽബയുടെയും പരിക്കിനെ കുറിച്ച് മിയാമി പരിശീലകൻ പറഞ്ഞത് |Lionel Messi
അർജന്റീന ദേശീയ ടീമിനോടൊപ്പം ഉള്ള ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ശേഷം ക്ലബ് തലത്തിലേക്ക് മടങ്ങിയെത്തിയ സൂപ്പർ താരമായ ലിയോ മെസ്സിക്കൊപ്പം ഹോം സ്റ്റേഡിയത്തിൽ ലീഗ് മത്സരം കളിക്കാൻ ഇറങ്ങിയ മിയാമിക്ക് ഗംഭീര വിജയം. എതിരില്ലാത്ത നാല് ഗോളുകൾക്കാണ്!-->…