ലോകകപ്പ് നേടിയ സമയത്ത് മെസ്സി തന്നോട് ദേഷ്യപ്പെട്ടതിനെ കുറിച്ച് മനസ്സ് തുറന്ന് അഗ്യൂറോ
ഖത്തർ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ടാണ് അർജന്റീന കിരീടം നേടിയത്. തന്റെ കരിയറിലെ ആദ്യ വേൾഡ് കപ്പ് കിരീടമാണ് ലയണൽ മെസ്സി സ്വന്തമാക്കിയിട്ടുള്ളത്. വലിയ രൂപത്തിലുള്ള ആഘോഷത്തിനായിരുന്നു പിന്നീട് ലുസൈൽ!-->…