മെസ്സിയുടെ ആ പ്രസംഗമാണ് എല്ലാം മാറ്റിമറിച്ചത്: ടാഗ്ലിയാഫിക്കോ പറയുന്നു
ഖത്തർ വേൾഡ് കപ്പിൽ ഒരു അപ്രതീക്ഷിത തുടക്കമായിരുന്നു അർജന്റീനക്ക് ലഭിച്ചിരുന്നത്.ആദ്യ മത്സരത്തിൽ തന്നെ സൗദി അറേബ്യയോട് അർജന്റീന പരാജയപ്പെട്ടു.യഥാർത്ഥത്തിൽ അർജന്റീനയുടെ കാര്യങ്ങളെ കൂടുതൽ അത് വഷളാക്കുകയായിരുന്നു.പക്ഷേ പിന്നീടുള്ള ഓരോ!-->…