ബ്രൂണോ ഫെർണാണ്ടസിന്റെ പ്രതികരണം റൊണാൾഡോക്കെതിരെ യായിരുന്നോ? മറുപടിയുമായി താരം..
മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുള്ള തകർപ്പൻ വിജയത്തിനുശേഷം റെഡ് ഡെവിൾസ് സൂപ്പർതാരത്തിന്റെ പ്രതികരണമാണ് ഇപ്പോൾ വിവാദമായതും താരം ഇതിനെതിരെ മറുപടിയുമായി രംഗത്തുവന്നിരിക്കുന്നതും.
ഇന്നലെ നടന്ന മാഞ്ചസ്റ്റർ ഡർബിയിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഓൾഡ്!-->!-->!-->…