ട്രാൻസ്ഫർ റൗണ്ടപ്പ്: ചെൽസി, യുണൈറ്റഡ് താരങ്ങളെ സ്വന്തമാക്കാൻ PSG,ഡച്ച് സൂപ്പർ താരത്തെ റയൽ മാഡ്രിഡിന്…
ഫുട്ബോൾ ലോകത്തെ ഏറ്റവും പുതിയ ട്രാൻസ്ഫർ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കുകയാണ് ട്രാൻസ്ഫർ റൗണ്ടപ്പ് ചെയ്യുന്നത്. റയൽ മാഡ്രിഡ് സൂപ്പർ താരമായ ഡാനി സെബയോസ് ക്ലബ്ബ് വിട്ടേക്കും എന്നായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്. പക്ഷേ!-->…