മെസ്സിയുടെ ജീവവായു തന്നെ ഫുട്ബോളാണ് :പ്രശംസകൾ കൊണ്ട് മൂടി എതിർ ടീം പരിശീലകൻ.
പിഎസ്ജി ഫ്രഞ്ച് ലീഗിലെ തങ്ങളുടെ അടുത്ത മത്സരത്തിൽ കളിക്കുക സ്ട്രാസ്ബർഗിനെതിരെയാണ്.ശനിയാഴ്ച്ച രാത്രിയാണ് ഈ മത്സരം നടക്കുക.പിഎസ്ജിയെ സംബന്ധിച്ചിടത്തോളം ഇതൊരു എവേ മത്സരമാണ്.ഈ മത്സരത്തിൽ വിജയിച്ചു കഴിഞ്ഞാൽ പിഎസ്ജിക്ക് ലീഗ് കിരീടം ഉറപ്പിക്കാൻ!-->…