ലയണൽ മെസ്സി ബാഴ്സയിലേക്ക് വരുമോ എന്നതിനോട് പ്രതികരിച്ച് ഡി യോങ്ങും അരൗഹോയും |Lionel Messi
ഈ സീസണോടുകൂടി ക്ലബ്ബുമായുള്ള കോൺട്രാക്ട് അവസാനിക്കുന്ന ലയണൽ മെസ്സി പിഎസ്ജിയോട് എന്നെന്നേക്കുമായി വിട പറയാൻ തീരുമാനിച്ചിട്ടുണ്ട്.ക്ലബ്ബിനകത്ത് ഒട്ടും ഹാപ്പിയല്ല മെസ്സി.പിഎസ്ജിയിൽ തന്നെ തുടരാനുള്ള സാധ്യതകൾ മുമ്പ് ഉണ്ടായിരുന്നുവെങ്കിലും!-->…