‘നീ സെഞ്ച്വറി അടിച്ചോ’ : യശസ്വി ജയ്‌സ്വാളിന് മൂന്നക്കം നേടാനായി വൈഡ് ബോൾ വരെ തടഞ്ഞിട്ട്…
മൂന്ന് മത്സരങ്ങളുടെ നിരാശാജനകമായ തോൽവികൾക്ക് ശേഷം വിജയ വഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്.ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതീരെ ഒൻപത് വിക്കറ്റിന്റെ മിന്നുന്ന ജയമാണ് റോയൽസ് നേടിയത്. 150 റൺസ് വിജയ ലക്ഷ്യം!-->…