Browsing Category

Football

അണ്ടർ 20 ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾ അർജന്റീന താരത്തിന്റെ ബൂട്ടിൽ നിന്നും പിറന്നു

സൗത്ത് അമേരിക്കൻ അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ അത്ര മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിലും അതിനു ശേഷം ഇപ്പോൾ നടക്കുന്ന അണ്ടർ 20 ലോകകപ്പിൽ തകർപ്പൻ പ്രകടനമാണ് അർജന്റീന നടത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളിൽ വിജയിച്ച അർജന്റീന കഴിഞ്ഞ

അഞ്ചിന്റെ മൊഞ്ചിൽ അർജന്റീന, ലോകകപ്പിൽ രാജകീയമായി രണ്ടാം റൗണ്ടിൽ |Argentina

അണ്ടർ 20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ അര്ജന്റീന.ആദ്യ രണ്ടു മത്സരങ്ങളിലും വിജയിച്ചുകൊണ്ട് അടുത്ത റൗണ്ടിലേക്ക് മുന്നേറിയ അർജന്റീന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ന്യൂസിലാന്റിനെ എതിരില്ലാത്ത 5 ഗോളുകൾക്ക് പരാജയപ്പെടുത്തി.

ഡി മരിയയും മെസ്സിയും ഒരിക്കൽ കൂടി ക്ലബ്ബിൽ ഒരുമിക്കാനുള്ള സാധ്യതകൾ തെളിഞ്ഞുവരുന്നു

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു അർജന്റൈൻ സൂപ്പർ താരമായ എയ്ഞ്ചൽ ഡി മരിയ പിഎസ്ജിയോട് വിട പറഞ്ഞത്.ലയണൽ മെസ്സിക്കൊപ്പം പാരീസിൽ ഒരു വർഷം ചിലവഴിച്ചതിനു ശേഷമാണ് അദ്ദേഹത്തിന് ക്ലബ്ബ് വിടേണ്ടിവന്നത്.ഫ്രീ ഏജന്റായി കൊണ്ട് അദ്ദേഹം എത്തിയത്

ലയണൽ മെസ്സി തിരിച്ചെത്തുക നായകനായി കൊണ്ട്,ഒരാൾക്ക് പോലും എതിർപ്പില്ല |Lionel Messi

ലയണൽ മെസ്സി വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ എഫ്സി ബാഴ്സലോണ താരമാകുമോ എന്നത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു കാര്യമാണ്.കാരണം മെസ്സി പിഎസ്ജി വിടാൻ തീരുമാനിച്ചു.ഇക്കാര്യം ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവർ സ്ഥിരീകരിച്ചു കഴിഞ്ഞതാണ്.പക്ഷേ

മെസ്സിയുടെ ജീവവായു തന്നെ ഫുട്ബോളാണ് :പ്രശംസകൾ കൊണ്ട് മൂടി എതിർ ടീം പരിശീലകൻ.

പിഎസ്ജി ഫ്രഞ്ച് ലീഗിലെ തങ്ങളുടെ അടുത്ത മത്സരത്തിൽ കളിക്കുക സ്ട്രാസ്ബർഗിനെതിരെയാണ്.ശനിയാഴ്ച്ച രാത്രിയാണ് ഈ മത്സരം നടക്കുക.പിഎസ്ജിയെ സംബന്ധിച്ചിടത്തോളം ഇതൊരു എവേ മത്സരമാണ്.ഈ മത്സരത്തിൽ വിജയിച്ചു കഴിഞ്ഞാൽ പിഎസ്ജിക്ക് ലീഗ് കിരീടം ഉറപ്പിക്കാൻ

സെർജിയോ ബുസ്ക്കെറ്റ്സിന്റെ സ്ഥാനത്തേക്ക് അർജന്റൈൻ താരത്തെ നോട്ടമിട്ട് സാവി.

ഈ സീസണിന് ശേഷം എഫ്സി ബാഴ്സലോണയിൽ ഉണ്ടാവില്ല എന്ന കാര്യം അവരുടെ ഇതിഹാസതാരമായ സെർജിയോ ബുസ്ക്കെറ്റ്സ് പ്രഖ്യാപിച്ചിരുന്നു.ഒരുപാട് കാലം ബാഴ്സയുടെ കുന്തമുനയായി പ്രവർത്തിച്ചതിനുശേഷമാണ് ബുസ്ക്കെറ്റ്സ് ബാഴ്സയോട് വിട ചൊല്ലുന്നത്.ഫ്രീ ഏജന്റാവുന്ന

ബാഴ്സലോണ വിടുന്ന തന്റെ ഏറ്റവും അടുത്ത സുഹൃത്ത് ജോർഡി ആൽബക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മെസ്സി

ഒരു സീസൺ കൂടി ബാഴ്‌സലോണ കരാറിൽ ബാക്കി നിൽക്കെയാണ് ബാഴ്‌സലോണ താരമായ ജോർദി ആൽബ ക്ലബിൽ നിന്നും വിടവാങ്ങൽ പ്രഖ്യാപിച്ചത്. ബാൾഡേ ടീമിലെ സ്ഥിരസാന്നിധ്യമായി മാറിയതോടെ അവസരങ്ങൾ കുറഞ്ഞതും ക്ലബ് വലിയൊരു മാറ്റത്തിന് തയ്യാറെടുക്കുന്നതിന്റെ

യൂറോപ്പിലെ ഗോൾവേട്ടക്കാരനാവാൻ അൽവാരസിന്‌ അവസരം, ഓഫറുമായി വമ്പൻ ക്ലബ് രംഗത്ത്

റിവർപ്ലേറ്റിൽ മികച്ച പ്രകടനം നടത്തിയിരുന്ന ജൂലിയൻ അൽവാരസ്‌ ഈ സീസണിന് മുന്നോടിയായാണ് മാഞ്ചസ്റ്റർ സിറ്റി ടീമിനൊപ്പം ചേർന്നത്. എന്നാൽ എർലിങ് ഹാലാൻഡിന്റെ വരവോടെ ടീമിലെ പകരക്കാരൻ സ്‌ട്രൈക്കർ ആകാനായിരുന്നു അർജന്റീന താരത്തിന്റെ വിധി. എന്നാൽ അവസരം

ഏഞ്ചൽ ഡി മരിയയെ സ്വന്തമാക്കാൻ ജർമൻ ക്ലബ്, നീക്കങ്ങൾ ആരംഭിച്ചു

ഖത്തർ ലോകകപ്പിൽ അർജന്റീനക്കായി തിളങ്ങിയ താരമാണ് ഏഞ്ചൽ ഡി മരിയ. ഫൈനലിൽ ഒരു ഗോൾ നേടുകയും ഒരു പെനാൽറ്റി നേടിയെടുക്കുകയും ചെയ്‌ത ഏഞ്ചൽ ഡി മരിയ കളിക്കളത്തിൽ ഉണ്ടായിരുന്ന സമയം വരെ അർജന്റീനയുടെ ആധിപത്യമായിരുന്നു. 2014 ലോകകപ്പ് ഫൈനലിൽ ഇറങ്ങാൻ

ഫൈനലിൽ പിറന്ന ഗോളുകളെല്ലാം അർജന്റീന താരങ്ങളുടേത്, കോപ്പ ഇറ്റാലിയ ഇന്റർ മിലാനു സ്വന്തം

ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന ഇന്റർ മിലാൻ മറ്റൊരു കിരീടം കൂടി സ്വന്തമാക്കി. കഴിഞ്ഞ ദിവസം നടന്ന ഫൈനലിൽ ഫിയോറെന്റീനയെ കീഴടക്കി കോപ്പ ഇറ്റാലിയ കിരീടമാണ് ഇന്റർ മിലാൻ സ്വന്തമാക്കിയത്. നേരത്തെ ഇറ്റാലിയൻ സൂപ്പർകപ്പ് എസി മിലാനെ കീഴടക്കി