Browsing Category
Football
2022 ഖത്തർ ലോകകപ്പിൽ ലയണൽ മെസ്സി മികച്ച പ്രകടനം നടത്തിയതിന്റെ കാരണമിതാണ് |Lionel Messi
2022 ഖത്തർ ലോകകപ്പിൽ അവിസ്മരണീയ പ്രകടനമാണ് അര്ജന്റീന നായകൻ ലയണൽ മെസ്സി പുറത്തെടുത്തത്.7 കളികളിൽ 5 മാൻ ഓഫ് ദി മാച്ച് അവാർഡുകൾ നേടിയ മെസ്സിയുടെ തോളിലേറിയാണ് അര്ജന്റീന 36 വർഷത്തിന് ശേഷം ലോക കിരീടത്തിൽ മുത്തമിട്ടത്. ലോകകപ്പിന് മുൻപ് തന്റെ!-->…
വിജയ വഴിയിൽ തിരിച്ചെത്തി ബാഴ്സലോണ : തകർപ്പൻ ജയവുമായി ലിവർപൂൾ : ഇരട്ട ഗോളുമായി എംബപ്പേ : ഗോളടി…
ലാ ലീഗയിൽ ഇന്നലെ അൽമേരിയയ്ക്കെതിരെ നടന്ന മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കി ചാമ്പ്യൻമാരായ ബാഴ്സലോണ. രണ്ടിനെതിരെ മൂന്നു ഗോളിന്റെ ജയമാണ് ബാഴ്സലോണ നേടിയത്. സെർജി റോബർട്ടോയുടെ രണ്ടാം പകുതിയിൽ നേടിയ രണ്ടു ഗോളുകളാണ് ബാഴ്സലോണയ്ക്ക് ജയം!-->…
കോപ്പ അമേരിക്ക കളിക്കാൻ നെയ്മറുണ്ടാവില്ല , ബ്രസീലിന് കനത്ത തിരിച്ചടി | Neymar
2024 ൽ അമേരിക്കയിൽ വെച്ച് നടക്കുന്ന കോപ്പ അമേരിക്കയിൽ കളിക്കാൻ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ഉണ്ടാവില്ല.പരിക്കിന്റെ പിടിയിലുള്ള സൂപ്പർ താരം കാൽമുട്ടിന് ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിക്കില്ലെന്ന് ദേശീയ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മർ!-->…
മാഞ്ചസ്റ്റർ സിറ്റി ക്ലബ് ലോകകപ്പ് ഫൈനലിൽ : 92-ാം മിനിറ്റിൽ സമനില പിടിച്ച് പെനാൽറ്റിയിൽ വിജയവുമായി…
കിംഗ് അബ്ദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഉറവ റെഡ് ഡയമണ്ട്സിനെ 3-0ന് തകർത്ത് ക്ലബ് ലോകകപ്പ് ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി .കലാശ പോരാട്ടത്തിൽ ബ്രസീലിയൻ ടീമായ ഫ്ലുമിനെൻസിനെയാണ് മാഞ്ചസ്റ്റർ!-->…
ലൂണയുടെ പകരക്കാരനായി വിദേശ സൂപ്പർ താരം കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരില്ല|Kerala Blasters
കേരള ബ്ലാസ്റ്റേഴ്സിന്റെ നെടുന്തൂണും നായകനുമാണ് ഉറുഗ്വേ താരമായ അഡ്രിയാൻ ലൂണ. ഐഎസ്എൽ പാതിവഴിയിലെത്തി നിൽക്കെ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി നൽകിക്കൊണ്ട് ലൂണയ്ക്ക് പരിക്കേറ്റിരിക്കുകയാണ്. താരത്തിന് ആർത്രോസ്കോപ്പിക് ശസ്ത്രക്രിയ വിജയകരമായി!-->…
2034ലെ ലോകകപ്പിലെ കുറച്ച് മത്സരങ്ങൾക്ക് വേദിയാവാൻ ഇന്ത്യയും|FIFA World Cup
അവസാനം ഇന്ത്യയിലും ഫിഫ ലോകകപ്പ് എത്താൻ പോവുകയാണ് .സൗദി അറേബ്യയിൽ നടക്കാനിരിക്കുന്ന 2034 ഫിഫ ലോകകപ്പിന്റെ ഏതാനും മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്).
സൗദിയിൽ നടക്കുന്ന!-->!-->!-->…
ഖത്തറിൽ അർജന്റീനയും മെസ്സിയും കിരീടമുയർത്തിയിട്ട് ഇന്നേക്ക് ഒരു വർഷം |Lionel Messi |Argentina
അർജന്റീനയും ലയണൽ മെസിയും ഖത്തർ വേൾഡ് കപ്പ് ഉയർത്തിയിട്ട് ഇന്നേക്ക് ഒരു വര്ഷം തികഞ്ഞിരിക്കുകയാണ്. 2022 ഡിസംബർ 18 നാണ് അര്ജന്റീന 36 വർഷത്തിന് ശേഷം വേൾഡ് കപ്പിൽ മുത്തമിട്ടത്. ലയണൽ മെസ്സിയുടെ മഹത്തായ കരിയറിൽ നേടാൻ സാധിക്കാതിരുന്ന ഒരു!-->…
ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി റയൽ മാഡ്രിഡ് : ലിവർപൂളിനെ സമനിലയിൽ പിടിച്ച് യുണൈറ്റഡ് : ബയേൺ…
ലാലിഗയിൽ വിയ്യ റയലിനെതിരെയുള്ള തകർപ്പൻ ജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് റയൽ മാഡ്രിഡ്. ഒന്നിനെതിരെ നാല് ഗോളിന്റെ ജയമാണ് റയാൽ മാഡ്രിഡ് നേടിയത്.മിഡ്ഫീൽഡർ ലൂക്കാ മോഡ്രിച്ച് ഒരു ഗോളിലൂടെയും ഉജ്ജ്വലമായ!-->…
‘മികച്ച കളിക്കാരനാവണമെങ്കിൽ നെയ്മർ ലിയോ മെസ്സിക്കൊപ്പം തുടരണമായിരുന്നു’ : ലൂയിസ് സുവാരസ്…
2014 മുതൽ 2017 വരെയുള്ള സമയത്ത് ബാഴ്സലോണയുടെ മുന്നേറ്റ നിരയിലെ പ്രധാനികളായിരുന്നു നെയ്മർ ജൂനിയറും ലിയോ മെസ്സിയും ലൂയിസ് സുവാരസ്സും. ഇവർ മൂന്നു പേരും അണിനിരന്നപ്പോൾ യൂറോപ്പിലെ ഏറ്റവും ശക്തമായ ആക്രമണ നിരായുള്ള ടീമായി ഇവർ മാറി. എന്നാൽ 2017 ൽ!-->…
സിറ്റിയെ പിടിച്ചുകെട്ടി പാലസ് : ചെൽസിക്ക് ജയം : ബാഴ്സലോണക്ക് സമനില
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ച് ക്രിസ്റ്റൽ പാലസ്. സ്റ്റോപ്പേജ് ടൈമിൽ മൈക്കൽ ഒലീസ് പെനാൽറ്റിയിൽ നിന്നും നേടിയ ഗോളാണ് ക്രിസ്റ്റൽ പാലസിന് സമനില നേടിക്കൊടുത്തത്. ഇട്ടു ടീമുകളും!-->…