Browsing Category

Football News

ലിയോ മെസ്സി വന്നതിന് ശേഷം ഇന്റർമിയാമിക്ക് സംഭവിച്ചത് വൻ മാറ്റങ്ങൾ, ഈ മെസ്സിയെയാണ് എല്ലാവർക്കും…

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ യൂറോപ്യൻ ഫുട്ബോൾ ക്ലബ്ബായ പാരീസ് സെന്റ് ജർമയിനുമായുള്ള കരാർ അവസാനിച്ചുകൊണ്ട് പുതിയ തട്ടകമായി അമേരിക്കൻ ഫുട്ബോൾ ക്ലബ് ആയ ഇന്റർമിയാമിയെ തിരഞ്ഞെടുത്ത ലിയോ മെസ്സി ഇതിനകം മേജർ സോക്കർ ലീഗ് ക്ലബ്ബിനു വേണ്ടിയുള്ള…

ആരാധകന്റെ ആഗ്രഹം സാധിച്ച് മെസ്സി; കണ്ണീരണിഞ്ഞ് ആരാധകർ; വീഡിയോ കാണാം

അമേരിക്കൻ സോക്കറിൽ അനുദിനം ചരിത്രം സൃഷ്ടിക്കുക മാത്രമല്ല അമേരിക്കൻ ജനതയുടെ ഹൃദയവും കീഴടക്കുകയാണ് മെസ്സി. ആരാധകരോട് വിനയത്തോടെ പെരുമാറാറുള്ള മെസ്സി ഒരു ആരാധകന് നൽകിയ ചുംബനവും അത് കിട്ടിയ ആരാധകനുണ്ടായ സന്തോഷത്തിന്റെയും വീഡിയോയാണ് ഇപ്പോൾ സമൂഹ…

മെസ്സി മാജിക്കിൽ വീണ്ടും തകർപ്പൻ ജയവുമായി ഇന്റർ മിയാമി |Lionel Messi

ഡിആർവി പിഎൻകെ സ്റ്റേഡിയത്തിൽ നടന്ന ലീഗ് കപ്പ് മത്സരത്തിൽ ഒർലാൻഡോ സിറ്റിക്കെതിരെ തകർപ്പൻ ജയവുമായി ഇന്റർ മിയാമി. ഒന്നിനെതിരെ മൂന്നു ഗോളിന്റെ തകർപ്പൻ ജയാമാണ് ഇന്റർ മിയാമി നേടിയത്. സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ ഇരട്ട ഗോളുകളാണ്…

ലയണൽ മെസ്സി വീണ്ടുമിറങ്ങുന്നു , ലീഗ് കപ്പിൽ ഇന്റർ മിയാമിയുടെ എതിരാളികൾ ഒർലാൻഡോ സിറ്റി| Lionel Messi

അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി വീണ്ടും ഇന്റർ ജേഴ്സിയിൽ ഇറങ്ങുകയാണ്.ലീഗ് കപ്പിലെ 32-ാം റൗണ്ടിൽ ഇന്റർ മിയാമി തങ്ങളുടെ ഫ്ലോറിഡ എതിരാളിയായ ഒർലാൻഡോ സിറ്റിയെ നേരിടും.ഗ്രൂപ്പ് ജേതാക്കളായി ഒർലാൻഡോ നോക്കൗട്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഈ…

ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗിന്നസ് റെക്കോർഡുകളുടെ ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടു

ഫുട്ബോൾ താരങ്ങളിൽ ഏറ്റവും കൂടുതൽ ഗിന്നസ് വേൾഡ് റെക്കോർഡുകൾ ഉള്ളത് ആർക്കാണ്? ഈ തർക്കം ഫുട്ബോൾ ആരാധകരിൽ നേരത്തെയുണ്ടായതും ഇതുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകളും സമൂഹമാധ്യമങ്ങളിൽ ആരാധകർ നടത്തിയതാണ്. ഇപ്പോഴിതാ എല്ലാം തർക്കങ്ങൾക്കും എല്ലാ…

നൻപൻ ഡാ; മെസ്സിയെ പറ്റി സുവാരസ്‌ പറഞ്ഞ വാക്കുകൾ വൈറലാവുന്നു |Lionel Messi

നീണ്ട ആറ് വർഷക്കാലം മെസ്സിക്കൊപ്പം ബാഴ്സയിൽ പന്ത് തട്ടിയ താരമാണ് ലുയിസ് സുവാരസ്‌. പിന്നീട് സുവാരസ്‌ അത്ലെറ്റിക്കൊ മാഡ്രിഡിലേക്കും മെസ്സി പിഎസ്ജിയിലേക്ക് കളം മാറ്റിചവിട്ടി. നിലവിൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിലും സുവാരസ്‌…

‘അവർ ചരിത്രം ആവർത്തിക്കുകയാണല്ലോ..’ പഴയ ബാഴ്സലോണ താരങ്ങളെ കിട്ടിയ സന്തോഷത്തിൽ ലിയോ…

അമേരിക്കൻ ഫുട്ബോൾ ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടി സൈൻ ചെയ്ത ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സി ഇന്റർ മിയാമി ജഴ്സിയിൽ അരങ്ങേറ്റം കുറിച്ച ആദ്യ മത്സരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും തരംഗമായി കൊണ്ടിരിക്കുന്നത്. ആദ്യ രണ്ടു…

ഫ്രാൻസിനെ തോല്പിക്കുന്നതിന് മുൻപ് ഒരാൾ ഒഴികെ അർജന്റീന ടീമിലെ എല്ലാവരും പരിഭ്രാന്തരായിരുന്നു

2022ലെ ഖത്തർ ഫിഫ വേൾഡ് കപ്പ് നേടിയ അർജന്റീന ദേശീയ ടീം കഴിഞ്ഞ കുറച്ചു വർഷങ്ങളായി അപരാജിതരായി കുതിക്കുകയാണ്, ലോകകപ്പിൽ സൗദി അറേബ്യയുടെ 2-1 എന്ന സ്കോറിന്റെ തോൽവി വഴങ്ങിയത് ഒഴിച്ചുനിർത്തുകയാണെങ്കിൽ 2019 ന് ശേഷം അർജന്റീന ഇതുവരെ…

സഹതാരത്തിന്റെ ക്ലബ്ബ് റെക്കോർഡ് തകർക്കാൻ ലിയോ മെസ്സിക്ക് കഴിയുമോ? മുന്നിലുള്ള കടമ്പകൾ ഇത്രമാത്രം.. |…

സ്പാനിഷ് ക്ലബായ എഫ്സി ബാഴ്സലോണയുടെയും ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജർമയിന്റെയും മുൻ താരമായിരുന്ന അർജന്റീന നായകൻ ലിയോ മെസ്സി നിലവിൽ അമേരിക്കയിലെ മേജർ സോക്കർ ലീഗിൽ കളിക്കുന്ന ഇന്റർമിയാമി ക്ലബ്ബിനു വേണ്ടിയുള്ള രണ്ടാമത്തെ മത്സരവും കളിച്ചു…

ഇഷ്ട ടീം റയൽ മാഡ്രിഡ് ആണെങ്കിലും മെസ്സിയോ റൊണാൾഡോയൊ എന്ന ചോദ്യത്തിന് ഒറ്റ ഉത്തരവുമായി നദാൽ |Lionel…

ലോക ഫുട്ബോളിലെ സൂപ്പർതാരങ്ങളായ ക്രിസ്ത്യാനോ റൊണാൾഡോയും ലിയോ മെസ്സിയും ആണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലമായി ഫുട്ബോൾ ലോകത്തിലെ പ്രധാന താരങ്ങളായി കളിച്ചിരുന്നത്, എന്നാൽ നിലവിൽ രണ്ട് പേരും യൂറോപ്പ്യൻ ഫുട്ബോളിനോട് വിടപറഞ്ഞു. ഇപ്പോൾ പുതിയ…