Browsing Category

Argentina

ബ്രസീലിനെതിരെ ഇറങ്ങുമ്പോൾ രണ്ടു സൂപ്പർ താരങ്ങൾക്ക് സസ്പെൻഷനുള്ള സാധ്യത

2026ൽ നടക്കുന്ന ഫിഫ വേൾഡ് കപ്പിൽ കിരീടം നിലനിർത്തണമെന്ന ആഗ്രഹവുമായി ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ മുന്നേറുകയാണ് നിലവിലെ ഫിഫ വേൾഡ് കപ്പ് ചാമ്പ്യന്മാരായ അർജന്റീന. ലാറ്റിൻ അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നാലിൽ നാലും വിജയിച്ച അർജന്റീന…

ഉറുഗ്വെ,ബ്രസീൽ എന്നിവരെ നേരിടാൻ ഒരുങ്ങുന്ന അർജന്റീന, ആദ്യദിന പരിശീലനം നടത്തി ടീം

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് വേണ്ടി അർജന്റീന ടീം വീണ്ടും ഒരുമിക്കുകയാണ്, ഒട്ടുമിക്ക താരങ്ങളും ലയണൽ മെസ്സിയും പരിശീലകൻ ലയണൽ സ്കലോണിയും ടീമിനൊപ്പം ചേർന്നതോടെ തിങ്കളാഴ്ച പരിശീലനം നടത്തി. ആദ്യമായി അർജന്റീന ജേഴ്സിയണിയാൻ കളിക്കാനവസരം ലഭിച്ച…

ബ്രസീലിനെയും ഉറുഗ്വയെയും നേരിടാനുള്ള ക്യാമ്പിലേക്ക് ആദ്യം എത്തിയത് ലിയോ മെസ്സി |Lionel Messi

2026 ൽ നടക്കുന്ന ഫിഫ വേൾഡ് കപ്പിന് വേണ്ടിയുള്ള ലാറ്റിൻ അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് വേണ്ടി അർജന്റീന ദേശീയ ടീം ക്യാമ്പിലേക്ക് താരങ്ങൾ ഓരോന്നായി എത്തിത്തുടങ്ങുകയാണ്. ഈ മാസം നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഉറുഗ്വ, ബ്രസീൽ…

സ്പെയിനിൽ ജനിച്ച് മെസ്സിക്കൊപ്പം അർജന്റീന കുപ്പായത്തിൽ കളിക്കാൻ അവസരം, പ്രതികരണവുമായി താരം |Pablo…

അർജന്റീനിയൻ മാതാവിന് സ്‌പെയിനിൽ ജനിച്ച മാഫിയോ നവംബർ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ദേശീയ ടീമിലേക്ക് സ്കലോണി വിളിച്ചിട്ടുണ്ട് . 26 കാരനായ ലെഫ്റ്റ് ബാക്കിനെയാണ് ലയണൽ സ്‌കലോനി രണ്ട് ഗെയിമുകൾക്കായി ഉൾപ്പെടുത്തിയിരിക്കുന്നത്.…

ബ്രസീലിനെയും ഉറുഗ്വയും നേരിടും, മെസ്സിയും ടീമും ഒരുക്കങ്ങൾ ആരംഭിക്കുന്നു

ലോകഫുട്ബോളിലെ സൂപ്പർ താരമായ ലിയോ മെസ്സിയുടെ ലോകകപ്പ് ചാമ്പ്യൻമാരായ അർജന്റീന ഈ മാസം നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ കരുത്തരായ ഉറുഗായ്, ബ്രസീൽ എന്നിവരെയാണ് നേരിടുന്നത്. 2026 ലോകകപ്പ്‌ യോഗ്യത മത്സരങ്ങളിൽ നവംബർ 17ന് ശക്തരായ…

സൂപ്പർതാരങ്ങൾ തിരിച്ചെത്തി. ബ്രസീൽ, ഉറുഗ്വേ ടീമുകൾക്കെതിരെ അർജന്റീനയുടെ കിടിലൻ ടീം |Argentina

ഉറുഗ്വേയ്ക്കും ബ്രസീലിനും എതിരായ രണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിനെ അർജന്റീന ദേശീയ ടീം പരിശീലകൻ ലയണൽ സ്‌കലോനി പ്രഖ്യാപിച്ചു.ലോക ചാമ്പ്യന്മാർ തങ്ങളുടെ രണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ആദ്യത്തേത് നവംബർ 16 ന്…

വിന്റേജ് ബാഴ്‌സയും അർജന്റീനയുമായുള്ള മെസ്സിയുടെ പ്രസ്താവനയിൽ പെപിന് പറയാനുള്ളത്

പെപ് ഗാർഡിയോളയുടെ കീഴിലുണ്ടായിരുന്ന തന്റെ പഴയ ബാഴ്‌സലോണ ടീമിനെ പോലെ തന്റെ നിലവിലെ അർജന്റീന ടീം ശക്തരാണ് എന്ന് പറഞ്ഞ് കൊണ്ട് ലയണൽ മെസ്സി ഗാർഡിയോളയുടെ പഴയ ബാഴ്സലോണ ടീമുമായി നിലവിലെ ലോകകപ്പ് ജേതാക്കളായ അർജന്റീനയെ താരതമ്യം നടത്തിയിരുന്നു. …

കോപ്പ അമേരിക്ക 2024; അർജന്റീനക്ക് രണ്ട് ജേഴ്സി, മയാമിയിൽ ഡ്രോ നടക്കും

2024 കോപ്പ അമേരിക്ക യുണൈറ്റഡ് സ്റ്റേറ്റ്സിലായിരിക്കും അരങ്ങേറുന്നത് എന്നതാണ് ഇത് വരെയുള്ള റിപ്പോർട്ടുകളിൽ സൂചിപ്പിട്ടുള്ളത് . മത്സരങ്ങൾ ജൂൺ 20 - മുതൽ ജൂലൈ 14 വരെ ആയിരിക്കും നടക്കുന്നത്. അർജന്റീന, ബൊളീവിയ, ബ്രസീൽ, ചിലി, കൊളംബിയ, ഇക്വഡോർ,…

അർജന്റീന-ഉറുഗ്വേ മത്സരത്തിന്റെ വേദി മാറ്റി, ഇനി കളി ചെകുത്താൻ കോട്ടയിൽ..

അടുത്ത തവണ ഫിഫ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ലാറ്റിൻ അമേരിക്കൻ യോഗ്യത റൗണ്ട് പോരാട്ടങ്ങളിൽ നാലിൽ നാലു മത്സരങ്ങളും വിജയിച്ച മുന്നേറുന്ന അർജന്റീനക്ക് അടുത്തമാസം നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ശക്തരായ എതിരാളികളെയാണ് ലഭിച്ചത്.…

പപ്പു ഗോമസിന്റെ ലോകകപ്പ് നേട്ടത്തിൽ ലഭിച്ച സ്വർണപതക്കം നഷ്ടപ്പെട്ടേക്കും |Papu Gómez

2022ലെ ഖത്തർ ഫിഫ വേൾഡ് കപ്പിൽ കിരീടം ഉയർത്തിയ അർജന്റീന ദേശീയ ടീമിലെ താരമായ പപ്പു ഗോമസ് ഉത്തെജക മരുന്ന് ഉപയോഗിച്ചു എന്ന് കണ്ടെത്തിയതിനാൽ ഫുട്ബോളിൽ നിന്ന് വിലക്കിയിരുന്നു. 35 വയസ്സുകാരനായ അർജന്റീന മുന്നേറ്റ നിര താരത്തിന് രണ്ടുവർഷത്തേക്കാണ്…