എൻഎഫ്എൽ റെക്കോർഡും തകർത്തു; അമേരിക്കയിൽ മെസ്സി എഫക്ട് തുടരുന്നു

റഗ്ബിയും ബാസ്ക്കറ്റ് ബോളും റസ്ലിങ്ങുമൊക്കെ അരങ്‌ വാഴുന്ന അമേരിക്കയിൽ മെസ്സി പോയിട്ടെന്ത് കാണിക്കാനാ എന്ന് ചോദിച്ച് പരിഹസിച്ചവർ പോലും അമേരിക്കയിലെ മെസ്സി തരംഗം കണ്ട് അമ്പരക്കുകയാണ്. അമേരിക്കയിലെ ഏറ്റവും ജനപ്രീതിയുള്ള കായിക ഇനങ്ങളിൽ ഒന്നാണ്…

സ്കലോണിയുടെ വജ്രായുധമെത്തുന്നു; അർജന്റീനയിൽ തീപ്പൊരി പ്രകടനം കാഴ്ച വെയ്ക്കുന്ന യുവതാരം ദേശീയ …

അർജന്റീനിയൻ യുവതാരം എസ്യുക്വൽ ബാർക്കോയെ ദേശീയ ടീമിലേക്ക് പരിഗണിക്കാൻ സാധ്യത. പരിശീലകൻ ലയണൽ സ്കലോണിയുടെ ലിസ്റ്റിൽ താരം ഉൾപ്പെട്ടിട്ടുന്നാണ് റിപ്പോർട്ടുകൾ. 24 വയസ്സ് മാത്രം പ്രായമുള്ള ഈ മുന്നേറ്റ താരം അർജന്റീനയിലെ മികച്ച യുവതാരങ്ങളിൽ…

പഴയ പട്ടാളക്കാരൻ; എംഎംഎ ഫൈറ്റർ; മെസ്സിയുടെ ബോഡി ഗാർഡ് ചില്ലറക്കാരനല്ല |Lionel Messi

മെസ്സിക്കൊപ്പം ഇപ്പോൾ ഫുട്ബോൾ ലോകത്ത് ഏറെ ചർച്ചചെയ്യപ്പെടുന്ന വ്യക്തിയാണ് മെസ്സിയുടെ ബോഡി ഗാർഡ്. മെസ്സി അമേരിക്കയിൽ എത്തിയതിന് പിന്നാലെ നിഴല് പോലെ മെസ്സിക്ക് സംരക്ഷണം നൽകുന്ന ഈ ബോഡി ഗാർഡിന്റെ വീഡിയോ നേരത്തെ തന്നെ വൈറലായതാണ്. മെസ്സി…

ഞങ്ങളുടെ കൂടെ ദൈവം ഉണ്ടായിരുന്നു; ലോകകപ്പ് ഫൈനലിലെ നെഞ്ചിടിപ്പിക്കുന്ന നിമിഷത്തെ പറ്റി ഡി മരിയ

ഖത്തർ ലോകകപ്പ് ഫൈനൽ പോരാട്ടത്തിൽ ഫ്രഞ്ച് താരം മൂവാനിയുടെ ഒരു കിടിലൻ ഷോട്ട് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് തടഞ്ഞിട്ട നിമിഷം ഫുട്ബോൾ ആരാധകർ മറക്കാനിടയില്ല. പ്രത്യേകിച്ച് അർജന്റീന ആരാധകർ. ആ ഷോട്ട് എമിലിയാനോയ്ക്ക് തടുത്തിടാൻ…

ലോകകപ്പിന് സമാനം; എതിർ ഡിഫണ്ടർമാരെ വട്ടം കറക്കി മെസ്സി; വീഡിയോ വൈറൽ |Lionel Messi

പല താരങ്ങൾക്കും പ്രായം പ്രകടനത്തിന് വെല്ലുവിളിയാകുമ്പോൾ മെസ്സിക്ക് പ്രായം വെറുമൊരു അക്കം മാത്രമാണ്. പ്രായം കൂടുന്തോറും മെസ്സിയുടെ കളിയഴകും വർധിക്കുകയാണ്. ഇന്നലെ യുഎസ് ഓപ്പൺ കപ്പ് സെമി ഫൈനലിൽ അമേരിക്കയിലെ കരുത്തരായ സിൻസിനാറ്റിക്കെതിരെ…

ഇരട്ട അസിസ്റ്റുമായി മെസ്സി , ഒന്നാം സ്ഥാനക്കാരെ വീഴ്ത്തി ഇന്റർ മയാമി ഫൈനലിൽ |Lionel Messi

ആവേശകരമായ പോരാട്ടത്തിൽ എഫ്‌സി സിൻസിനാറ്റിയെ കീഴടക്കി യുഎസ് ഓപ്പൺ കപ്പിന്റെ ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് ലയണൽ മെസ്സിയുടെ ഇന്റർ മയാമി. പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലായിരുന്നു മയാമിയുടെ തകർപ്പൻ ജയം(3-4).പിന്നിൽ…

വീണ്ടുമൊരു ഫൈനലിലേക്ക് ഇന്റർ മയാമിയെ നയിക്കാനായി മെസ്സിയിറങ്ങുന്നു |Lionel Messi

ശനിയാഴ്ച നാഷ്‌വില്ലെ എസ്‌സിക്കെതിരെ ലീഗ് കപ്പ് ഫൈനലിൽ ഇന്റർ മിയാമി വിജയിച്ചപ്പോൾ ലയണൽ മെസ്സി തന്റെ കരിയറിലെ വിസ്മയിപ്പിക്കുന്ന ശേഖരത്തിലേക്ക് റെക്കോർഡ് സൃഷ്ടിച്ച 44-ാം ട്രോഫി ചേർത്തു. നാളെ പുലർച്ചെ 4 . 30 ന് നടക്കുന്ന യുഎസ് ഓപ്പൺ സെമി…

കളി മെനയാൻ ടെവസ്; പരിശീലക വേഷത്തിൽ തിളങ്ങാൻ അർജന്റീനൻ ഇതിഹാസം

മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, യുവന്റസ് തുടങ്ങിയ യൂറോപ്പിലെ വമ്പന്മാർക്ക് വേണ്ടി ബൂട്ട് കെട്ടിയ ടെവസ് കഴിഞ്ഞ വർഷമാണ് കളി മതിയാക്കിയത് കളി മതിയാക്കിയ ടെവസ് അതേ വർഷം അർജന്റീനൻ ക്ലബ്‌ റോസാരിയോ സെൻട്രലിന്റെ പരിശീലകനായി തന്റെ പരിശീലക…

പണമല്ല, ഫുട്ബോളാണ് വലുത്; മെസ്സി തുടക്കം കുറിച്ച് വിപ്ലവം ഏറ്റെടുത്ത് സഹതാരങ്ങൾ

പണത്തിന് പ്രാധാന്യം നൽകി പലരും യൂറോപ്പ് വിട്ട് സൗദിയിലേക്ക് ചേക്കേറുമ്പോൾ സൗദിയോട് നോ പറഞ്ഞ് അർജന്റീനിയൻ താരങ്ങൾ. സൗദിയിൽ നിന്നുള്ള ഓഫറുകളോട് നോ പറഞ്ഞതിൽ കൂടുതൽ അർജന്റീനിയൻ താരങ്ങളാണ് എന്നത് പ്രത്യേകത. സൂപ്പർ താരം ലയണൽ മെസ്സിയ്ക്ക് സൗദി…

സെർജിയോ റൊമേറോ വീണ്ടും അർജന്റീന ഗോൾകീപ്പർ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നു

സെർജിയോ റൊമേരോ. ഈ പേര് അർജന്റീനയ്ക്കാർ അത്ര പെട്ടെന്നൊന്നും മറക്കില്ല. 2014 ലെ ലോകകപ്പിൽ നെതർലാണ്ടിനെതിരെയുള്ള സെമിഫൈനലിലെ ഷൂട്ട്‌ഔട്ടിൽ അർജന്റീനയുടെ രക്ഷകനായി ടീമിനെ ഫൈനലിലെക്കെത്തിച്ച ആ ഒരൊറ്റ പ്രകടനം മതി ആരാധകരുടെ മനസ്സിൽ റൊമേരോ എന്ന…