മത്സരത്തിൽ ഇടപെടാൻ മെസ്സിയുടെ ബോഡിഗാർഡിന് അധികാരമുണ്ടോ? വൈറലായി വീഡിയോകൾ

മേജർ സോക്കർ ലീഗ് ക്ലബ്ബായ ഇന്റർ മിയാമിക്കൊപ്പമുള്ള ലിയോ മെസ്സിയുടെ വിജയമില്ലാത്ത ആദ്യ മത്സരമാണ് ഇന്ന് പൂർത്തിയായത്. ലീഗിലെ മത്സരത്തിൽ ആറാം സ്ഥാനക്കാരായ നാഷ്വില്ലെയെ നേരിടാൻ ഇറങ്ങിയ മിയാമി ഹോം സ്റ്റേഡിയത്തിൽ സ്വന്തം ആരാധകർക്ക് മുന്നിൽ…

ലയണൽ മെസ്സിയുടെ വരവിന് ശേഷം ജയിക്കാത്ത ആദ്യ മത്സരവുമായി ഇന്റർ മയാമി |Lionel Messi

അമേരിക്കൻ ഫുട്ബോൾ ക്ലബായ ഇന്റർ മിയാമി ജേഴ്സിയിലുള്ള മേജർ സോക്കർ ലീഗിലെ മത്സരത്തിൽ ആരാധകരെ ഞെട്ടിച്ചുകൊണ്ട് സമനില വഴങ്ങി ഇന്റർ മിയാമി. ഇന്റർമിയാമിയുടെ ഹോം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് ലിയോ മെസ്സിക്കൊപ്പമുള്ള വിജയം ഇല്ലാത്ത ആദ്യത്തെ…

ഫൈനലിന്റെ ആവർത്തനമത്സരത്തിൽ ലിയോ മെസ്സിയും സംഘവും അപരാജിതകുതിപ്പ് തുടരാനിറങ്ങുന്നു | Lionel Messi

അമേരിക്കൻ ഫുട്ബോൾ ക്ലബ്ബായ ഇന്റർ മിയാമിക്കൊപ്പമുള്ള വിജയ കുതിപ്പ് തുടരാൻ ലക്ഷ്യം വെച്ചുകൊണ്ട് സൂപ്പർ താരമായ ലിയോ മെസ്സി ഇന്റർ മിയാമി ജേഴ്സിയിൽ മേജർ സോക്കർ ലീഗിലെ അടുത്ത മത്സരത്തിനിറങ്ങുകയാണ്. ഇന്ത്യൻ സമയം നാളെ പുലർച്ച അഞ്ചുമണിക്ക് നടക്കുന്ന…

ലയണൽ മെസ്സിക്ക് പിന്നാലെ പിഎസ്ജിയോടുള്ള പക വീട്ടി നെയ്മർ | Lionel Messi

ലയണൽ മെസ്സിക്ക് പിന്നാലെ പി എസ് ജിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് അൺഫോളോ ചെയ്ത് നെയ്മറും. സാധാരണഗതിയിൽ മുൻ ക്ലബ്ബുകളുടെയും മറ്റു ക്ലബ്ബുകളുടെയും അക്കൗണ്ടുകൾ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യാറുള്ള ഇരുവരും പിഎസ്‌ജിയുടെ അക്കൗണ്ട് മാത്രം അൺഫോളോ ചെയ്തത്…

പിതാവിന്റെ പാതയിൽ മകനും; തിയാഗോയും ഇന്റർമിയാമിയിൽ

ഇന്റർമിയാമിൽ വലിയ മാറ്റങ്ങളാണ് ലയണൽ മെസ്സി ഉണ്ടാക്കിയത്. പരാജയത്തിൽ കൂപ്പുകുത്തിയ ഒരു ടീമിനെ കൈപിടിച്ചുയർത്തെഴുന്നേൽപ്പിച്ച മെസ്സി ടീമിനായി ഒരു കിരീടവും മറ്റൊരു കിരീട പോരാട്ടത്തിനുള്ള യോഗ്യതയും നൽകി കഴിഞ്ഞു. ഇന്റർമയാമിയിൽ മാത്രമല്ല…

മെസ്സിക്ക് 3 മത്സരങ്ങൾ നഷ്ടമാവും; സ്ഥിരീകരണവുമായി പരിശീലകൻ |Lionel Messi

മെസ്സി ഇന്ന് മേജർ ലീഗ് സോക്കറിൽ അരങ്ങേറ്റ ഗോൾ നേടുകയും മയാമിയുടെ വിജയം ഉറപ്പാക്കുകയും ചെയ്തതിനു പിന്നാലെ മായാമി ആരാധകരെ നിരാശയിലാഴ്ത്തുന്ന വാർത്ത പുറത്തുവിട്ട് പരിശീലകൻ ടാറ്റാ മാർട്ടിനോ. അടുത്തമാസത്തെ ക്ലബ്ബിന്റെ മൂന്നു മത്സരങ്ങളിൽ മെസ്സി…

ലയണൽ മെസ്സി കാരണം നിയമം പുതുക്കാൻ ഒരുങ്ങി മേജർ സോക്കർ ലീഗ് |Lionel Messi

മെസ്സിയുടെ വരവ് അമേരിക്കയിൽ വലിയ മാറ്റങ്ങൾക്കാണ് കാരണമായിരിക്കുന്നത്. ഇന്റർ മയാമിക്ക് മാത്രമല്ല മേജർ ലീഗ് സോക്കറിനും മെസ്സിയുടെ വരവോടുകൂടി ജനപ്രീതിയിലും സാമ്പത്തിക നേട്ടത്തിലും വലിയ കുതിച്ചുചാട്ടം നടത്താൻ ആയിട്ടുണ്ട്. ഇപ്പോഴിതാ മെസ്സിയുടെ…

‘വീ വാണ്ട് മെസ്സി’; എതിർ സ്റ്റേഡിയത്തിലും മെസ്സി എഫക്ട്; വീഡിയോ കാണാം |Lionel Messi

അമേരിക്കയിലാകെ മെസ്സി തരംഗമാണ്. മെസ്സി ചേക്കേറിയത് ഇന്റർമയാമിയിലേക്ക് ആണെങ്കിലും മറ്റു ക്ലബ്ബുകളുടെ ഭാഗത്ത് നിന്നും ആരാധകരുടെ ഭാഗത്ത് നിന്നും മികച്ച സ്വീകാര്യത മെസ്സിക്ക് ലഭിക്കുന്നുണ്ട്. അതിന്റെ തെളിവാണ് ഇന്നത്തെ മെസ്സിയുടെ മേജർ ലീഗ്…

ആഹ്ലാദതിമിർപ്പിൽ ആരാധകർ; മെസ്സിയുടെ അരങ്ങേറ്റത്തിന് സാക്ഷിയായി ടൈംസ് സ്ക്വയർ |Lionel Messi

മെസ്സിയുടെ മേജർ ലീഗ് അരങ്ങേറ്റത്തിന് സാക്ഷിയായി ടൈംസ് സ്ക്വയറും. ന്യൂയോർക്കിലെ ഏറ്റവും വലിയ എന്റർടൈൻമെന്റ് ഹബ്ബുകളിൽ ഒന്നായ ടൈം സ്ക്വയറിൽ ആയിരങ്ങളാണ് ലയണൽ മെസ്സിയുടെ അരങ്ങേറ്റ മത്സരത്തിനും അരങ്ങേറ്റ ഗോളിനും സാക്ഷിയായത്. പലരും ഈ മുഹൂർത്തം…

ഗോട്ട് എഫക്ട്; മൂന്നിരട്ടി ലാഭവുമായി ഇന്റർ മിയാമി |Lionel Messi

ലയണൽ മെസ്സി ഇന്റർമിയാമിയിൽ എത്തിയതോടെ മികച്ച ഫോമിലാണ് ക്ലബ്‌. തുടർ പരാജയങ്ങളിൽ വലഞ്ഞിരുന്ന ക്ലബ്ബ് മെസ്സി എത്തിയതിന് പിന്നാലെ ഒരൊറ്റ മത്സരത്തിൽ പോലും പരാജയപ്പെട്ടിട്ടില്ല. കഴിഞ്ഞ എട്ടുമത്സരങ്ങളിൽ അപരാജിതരായി കുതിക്കുന്ന മിയാമി മെസ്സിയുടെ…