ക്രിസ്റ്റ്യാനോക്കൊപ്പം അൽ നസ്റിൽ കളിക്കാൻ ജർമൻ സൂപ്പർ താരമെത്തുമോ ?
ബൊറൂസിയ ഡോർട്മുണ്ടിന്റെ സൂപ്പർതാരമായ മാർക്കോ റ്യൂസിന്റെ ക്ലബ്ബുമായുള്ള കരാർ ഈ സീസണോടു കൂടിയാണ് അവസാനിക്കുക.ഈ കരാർ ഇതുവരെ പുതുക്കിയിട്ടില്ല. മാത്രമല്ല ഈ കരാർ പുതുക്കാനുള്ള യാതൊരുവിധ ഉദ്ദേശവും ഇതുവരെ ക്ലബ്ബ് കാണിച്ചിട്ടില്ല.അതുകൊണ്ടുതന്നെ!-->…