മാക്ക് ആല്ലിസ്റ്റർക്ക് വേണ്ടി കടുത്ത പോരാട്ടത്തിന് കളമൊരുങ്ങുന്നു, ആകെ രംഗപ്രവേശനം ചെയ്തത് നാല്…
കഴിഞ്ഞ വേൾഡ് കപ്പിൽ അർജന്റീനയുടെ നിരയിൽ ആരാധകരുടെ മനം കവർന്ന മറ്റൊരു താരമാണ് അലക്സിസ് മാക്ക് ആലിസ്റ്റർ.ഫൈനലിൽ അദ്ദേഹം നടത്തിയ മാസ്മരിക പ്രകടനമൊക്കെ ഇപ്പോഴും ആരാധകരുടെ മനസ്സിൽ തങ്ങി നിൽക്കുന്നുണ്ട്. ഒരു മികച്ച അസിസ്റ്റ് അദ്ദേഹം ഫൈനലിൽ!-->…