യുവന്റസിന്റെ പതിനഞ്ചു പോയിന്റുകൾ വെട്ടിക്കുറച്ചു, മൂന്നാം സ്ഥാനത്തു നിന്നും പത്താം സ്ഥാനത്തേക്ക് …

കഴിഞ്ഞ ചില സീസണുകളിൽ തിരിച്ചടികൾ നേരിട്ടതിൽ നിന്നും മെല്ലെ കരകയറി വരുന്നതിനിടെ ഇറ്റാലിയൻ ക്ലബായ യുവന്റസിനെ തേടി മറ്റൊരു തിരിച്ചടി കൂടി. ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ അവരുടെ പതിനഞ്ചു പോയിന്റുകൾ വെട്ടിക്കുറക്കാനുള്ള നടപടിയെടുത്ത കാര്യം

ക്രിസ്റ്റ്യാനോ ഫിനിഷ്ഡ് എന്ന് പറഞ്ഞവരൊക്കെ എവിടെ? വിരോധികൾക്കെതിരെ ആഞ്ഞടിച്ച് വിരാട് കോലി!

കഴിഞ്ഞ പിഎസ്ജിക്കെതിരെയുള്ള സൗഹൃദ മത്സരത്തിൽ റിയാദ് ഓൾ സ്റ്റാർ ഇലവന്റെ ക്യാപ്റ്റനായിരുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു. മത്സരത്തിൽ 5-4 എന്ന സ്കോറിന് പിഎസ്ജിയോട് പരാജയപ്പെട്ടുവെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ക്രിസ്റ്റ്യാനോ

മോഡ്രിച്ച് റയൽ മാഡ്രിഡ് വിടുന്നുവോ? മുന്നോട്ടുവന്ന് രണ്ട് പ്രമുഖ ക്ലബ്ബുകൾ.

കഴിഞ്ഞ 10 വർഷത്തോളമായി റയൽ മാഡ്രിഡിന്റെ വളരെ പ്രധാനപ്പെട്ട താരമാണ് ലൂക്ക മോഡ്രിച്ച്. റയലിന് നിരവധി യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിക്കൊടുക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുള്ള താരമാണ് മോഡ്രിച്ച്. അതുകൊണ്ട് തന്നെയാണ് ഈ 37ാം വയസ്സിലും

ട്രാൻസ്ഫർ റൗണ്ടപ്പ് : അബൂബക്കർ അൽ നസ്ർ വിട്ടു, റയലിന് സ്വയം ഓഫർ ചെയ്ത് സൂപ്പർ സ്ട്രൈക്കർ.

ലോക ഫുട്ബോളിലെ പ്രധാനപ്പെട്ട ട്രാൻസ്ഫർ റൂമറുകളിലേക്കും വാർത്തകളിലേക്കുമാണ് നാം ഇവിടെ പ്രവേശിക്കുന്നത്. ആദ്യമായി ബ്രസീലിയൻ പ്രതിഭയായ മാത്യൂസ് ഫ്രാങ്കയുടെ കാര്യമാണ്. ബ്രസീലിയൻ ക്ലബ്ബായ ഫ്ലമെങ്കോക്ക് വേണ്ടിയാണ് അദ്ദേഹം

റാമോസിനെയും നവാസിനെയും തഴഞ്ഞ് മെസിക്കൊപ്പമുള്ള ചിത്രം മാത്രം പങ്കു വെച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള പോരാട്ടം കാണാൻ കാത്തിരുന്നവരെ പിഎസ്‌ജിയും റിയാദ് ഇലവനും തമ്മിലുള്ള മത്സരം ഒട്ടും നിരാശപ്പെടുത്തിയില്ല. രണ്ടു താരങ്ങളും ഗോൾ കണ്ടെത്തിയ മത്സരത്തിൽ റൊണാൾഡോ ഇരട്ടഗോളുകൾ നേടി സൗദിയിലെ തന്റെ

രണ്ടു ഗോളും മാൻ ഓഫ് ദി മാച്ച് പുരസ്കാരവും, അരങ്ങേറ്റം രാജകീയമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ.

ജനുവരി ട്രാൻസ്ഫർ വിൻഡോയിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിൽ എത്തിയത്.വിലക്ക് കാരണം ഇതുവരെ അരങ്ങേറ്റം നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. തുടർന്ന് പിഎസ്ജിക്കെതിരെ നടന്ന സൗഹൃദ മത്സരത്തിലായിരുന്നു റൊണാൾഡോയുടെ

റൊണാൾഡോയുടെ ടീമിനെതിരെയുള്ള പെനാൽറ്റി മെസ്സിയോട് എടുക്കാൻ പറഞ്ഞ് നെയ്മർ, നിരസിച്ച് നെയ്മർക്ക് തന്നെ…

ഇന്നലെ നടന്ന ഫ്രണ്ട്‌ലി മത്സരത്തിൽ റിയാദ് ഓൾ സ്റ്റാർ ഇലവനെ പരാജയപ്പെടുത്താൻ പിഎസ്ജിക്ക് സാധിച്ചിരുന്നു.5-4 എന്ന സ്കോറിനായിരുന്നു ഒടുവിൽ പിഎസ്ജി വിജയം സ്വന്തമാക്കിയിരുന്നത്.ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ട് ഗോളുകൾ നേടിയപ്പോൾ മെസ്സിയും എംബപ്പേയും

ക്രിസ്റ്റ്യാനോക്ക് തന്റെ സ്ഥാനം നഷ്ടമാകുമോ? പരിശീലകനുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്.

കഴിഞ്ഞ ഖത്തർ വേൾഡ് വലിയ ഇമ്പാക്ട് ഉണ്ടാക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ പോർച്ചുഗലിന്റെ പരിശീലകനായിരുന്ന ഫെർണാണ്ടൊ സാൻഡോസ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തിയിരുന്നു.വലിയ മുന്നേറ്റം ഒന്നും നടത്താനാവാതെ

ബ്രസീലിയൻ ഇതിഹാസം ഡാനി ആൽവസ് നാളെ അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യത

ഫുട്ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച റൈറ്റ് ബാക്കുകളിൽ ഒരാളായ ഡാനി ആൽവസ് അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യത. ബാഴ്‌സലോണയിൽ വെച്ച് ഡിസംബർ 30ന് തന്നെ ഡാനി ആൽവസ് ലൈംഗികമായി അതിക്രമിച്ചുവെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ താരത്തിനെതിരെ അന്വേഷണം

അർജന്റീനയുടെ ഈ നേട്ടങ്ങൾക്കെല്ലാമുള്ള കാരണക്കാരനെ വ്യക്തമാക്കി ഹൂലിയൻ ആൽവരസ്

അർജന്റീനക്ക് ഇന്ന് ഈ കാണുന്ന രൂപത്തിലുള്ള നേട്ടങ്ങളെല്ലാം ലഭിക്കുന്നതിന് പിന്നിൽ പ്രധാനമായും പ്രവർത്തിച്ച തലച്ചോർ പരിശീലകനായ ലയണൽ സ്കലോണിയുടേതാണ്. 2018 വേൾഡ് കപ്പിൽ അർജന്റീന പുറത്തായതിനുശേഷം ആണ് സ്കലോണി പരിശീലകനായ വരുന്നത്. നാല്