ലോകകപ്പ് മെഡൽ സംരക്ഷിക്കാൻ ഡിബു മാർട്ടിനസ് 20,000 പൗണ്ട് വിലയുള്ള നായയെ വാങ്ങി |Dibu Martinez

2022 ഖത്തർ ലോകകപ്പ് നേടിയ അർജന്റീന ടീമിലെ ഏറ്റവും മികച്ച പ്രകടനം നടത്തുയവരിൽ മുന്നിലാണ് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ സ്ഥാനം.ടൂർണമെന്റിൽ ഫൈനൽ ഉൾപ്പെടെ രണ്ട് തവണ പെനാൽറ്റി ഷൂട്ടൗട്ടാണ് അർജന്റീന നേരിട്ടത്. രണ്ട് തവണയും എമിലിയാനോ

വിമർശനങ്ങൾ അതിരുവിടുന്നു, ക്ലബ്ബ് വിടാൻ തീരുമാനിച്ച് അർജന്റൈൻ സൂപ്പർ താരങ്ങൾ

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ കിരീടം നേടിയപ്പോൾ അർജന്റീനയുടെ ഭാഗമായ താരങ്ങളാണ് എയ്ഞ്ചൽ ഡി മരിയയും ലിയാൻഡ്രോ പരേഡസും. വേൾഡ് കപ്പിൽ മികച്ച പ്രകടനം നടത്താൻ ഡി മരിയക്ക് സാധിച്ചിരുന്നു.ഫൈനലിൽ അദ്ദേഹം ഫ്രാൻസിനെതിരെ ഗോൾ നേടുകയും ചെയ്തിരുന്നു.

മെസ്സിയും നെയ്മറും ഇല്ലാതെ എംബപ്പേക്ക് തിളങ്ങാൻ കഴിഞ്ഞില്ല, പ്രതികരണവുമായി പിഎസ്ജി കോച്ച്

ലീഗ് വണ്ണിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ പിഎസ്ജിക്ക് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് രണ്ടാം സ്ഥാനക്കാരായ ലെൻസ് പിഎസ്ജിയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ പ്രത്യേകിച്ചൊന്നും

ദോഹയിൽ നിന്നും മെസിയെ എത്തിക്കാനായിരുന്നു ആഗ്രഹം, അൽ നസ്ർ പരിശീലകൻ പറയുന്നു

കഴിഞ്ഞ ദിവസമാണ് സൗദി അറേബ്യൻ ക്ലബായ അൽ നസ്ർ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്‌ഫർ പൂർത്തിയാക്കിയ വിവരം സ്ഥിരീകരിച്ചത്. യൂറോപ്യൻ ഫുട്ബോൾ അടക്കി ഭരിച്ച താരം ഏഷ്യയിലേക്ക് ചേക്കേറുന്നത് പലർക്കും ഉൾക്കൊള്ളാൻ കഴിയാത്ത കാര്യമാണെങ്കിലും ഈ

2023 ലെ ആദ്യ മത്സരത്തിൽ തന്നെ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി പിഎസ്ജി : ചെൽസിയെ സമനിലയിൽ പൂട്ടി…

സീസണിലെ പിഎസ്ജിയുടെ അപരാജിത കുതിപ്പ് അവസാനിച്ചു. സ്റ്റേഡ് ബൊള്ളേർട്ട്-ഡെലിലിസ് സ്റ്റേഡിയത്തിൽ ലെൻസിനോട് 3-1 നാണ് പിഎസ്ജി തോറ്റത്. അർജന്റീനയിൽ നിന്ന് ഇതുവരെ പാരീസിലേക്ക് മടങ്ങിയെത്തിയിട്ടില്ലാത്ത ലയണൽ മെസ്സിയും കഴിഞ്ഞ മത്സരത്തിൽ ചുവപ്പ്

റാഫീഞ്ഞ ബാഴ്സ വിട്ട് പ്രീമിയർ ലീഗിലേക്ക് തന്നെ മടങ്ങിയേക്കും, ലക്ഷ്യം വെച്ചിരിക്കുന്നത് വമ്പൻ …

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു ബ്രസീലിന്റെ മിന്നും താരമായ റാഫീഞ്ഞയെ ബാഴ്സ സ്വന്തമാക്കിയത്.ഒരുപാട് ശ്രമങ്ങൾക്ക് ശേഷമാണ് ലീഡ്സ് യുണൈറ്റഡിൽ നിന്നും ബാഴ്സ ബ്രസീലിയൻ താരത്തെ കരസ്ഥമാക്കിയത്. മറ്റൊരു പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസി നല്ല

എസ്പനോളിനോട് സമനില വഴങ്ങി, തന്റെ താരങ്ങൾക്ക് മുട്ടൻ പണികൊടുത്ത് സാവി

ലാലിഗയിൽ കഴിഞ്ഞ മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ ബാഴ്സക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു.കാറ്റലൻ ഡെർബിയിൽ എസ്പനോളാണ് ബാഴ്സയെ സമനിലയിൽ തളച്ചിരുന്നത്. രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടി കൊണ്ടാണ് പിരിഞ്ഞത്. മത്സരത്തിൽ ലാഹോസ് നിരവധി കാർഡുകൾ

ക്രിസ്റ്റ്യാനോ സൗദിയിലേക്ക് പോയതിൽ ഞാൻ ഹാപ്പിയാണ്: അതിന്റെ കാരണവും വ്യക്തമാക്കി റിയോ ഫെർഡിനാന്റ്…

ഫുട്ബോൾ ലോകത്തെ ഇതിഹാസങ്ങളിൽ ഒരാളായി വാഴ്ത്തപ്പെടുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയർ യൂറോപ്പിൽ തന്നെ അവസാനിപ്പിക്കും എന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വളരെ അപ്രതീക്ഷിതമായി കൊണ്ട് റൊണാൾഡോ കഴിഞ്ഞദിവസം യൂറോപ്പ്

‘ട്രിപ്പിൾ ക്രൗൺ’ ക്ലബിലേക്ക് ലയണൽ മെസിയെ സ്വാഗതം ചെയ്ത് കക |Lionel Messi

ലോകകപ്പ്, ചാമ്പ്യൻസ് ലീഗ്, ബാലൺ ഡി ഓർ എന്നിവ നേടിയ താരങ്ങളുടെ എലൈറ്റ് ഗ്രൂപ്പായ "ട്രിപ്പിൾ ക്രൗൺ ക്ലബ്ബിലേക്ക്" ബ്രസീൽ ഇതിഹാസം കാക്ക ലയണൽ മെസ്സിയെ സ്വാഗതം ചെയ്തു. 7 ബാലൺ ഡി ഓറും 4 ചാമ്പ്യൻസ് ലീഗും നേടിയ ലയണൽ മെസ്സി വേൾഡ് കപ്പും

വംശീയത തുടരുന്നു, ലാലിഗ കയ്യും കെട്ടി നോക്കിനിൽക്കുന്നു: പൊട്ടിത്തെറിച്ച് റയൽ മാഡ്രിഡ് താരം …

ലാലിഗയിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ റയൽ മാഡ്രിഡ് റയൽ വല്ലഡോലിഡിനെതിരെ വിജയം സ്വന്തമാക്കിയിരുന്നു. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡ് ജയം കണ്ടെത്തിയിരുന്നത്. കരീം ബെൻസിമ തന്റെ തിരിച്ചുവരവ് രണ്ടു ഗോളുകളോട് കൂടി ആഘോഷിച്ചപ്പോഴാണ്