ഫ്രാൻസിനെ കീഴടക്കി കിരീടം നേടിയപ്പോളല്ല, ആ മത്സരം വിജയിച്ചപ്പോഴാണ് ഞങ്ങൾ ഏറ്റവും കൂടുതൽ ആഘോഷിച്ചത് :…

സംഭവബഹുലമായിരുന്നു അർജന്റീനയുടെ വേൾഡ് കപ്പ് കിരീടത്തിലേക്കുള്ള ജൈത്രയാത്ര.ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് പരാജയപ്പെട്ടപ്പോൾ പലരും അർജന്റീനയെ എഴുതിത്തള്ളി.പക്ഷേ ഏവരെയും ഞെട്ടിച്ചുകൊണ്ട് അതിശക്തമായി തിരിച്ചു വന്ന അർജന്റീന വേൾഡ് കപ്പ് ട്രോഫി

ഒന്നും അവസാനിച്ചിട്ടില്ല.. റാമോസ് ലാലിഗയിലേക്ക് തന്നെ മടങ്ങിയെത്തിയേക്കും

റയൽ മാഡ്രിഡ് ഇതിഹാസം എന്ന് അക്ഷരം തെറ്റാതെ വിളിക്കാൻ സാധിക്കുന്ന ഒരു താരമാണ് സെർജിയോ റാമോസ്. നീണ്ട വർഷങ്ങൾ റയൽ മാഡ്രിഡിന്റെ ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞിട്ടുള്ള താരമാണ് റാമോസ്. റയൽ നേടിയ ഒരുപാട് കിരീടങ്ങളിൽ റാമോസ് വഹിച്ച പങ്ക്

റൊണാൾഡോക്ക് വേണ്ടി സൗദി നിയമം വഴിമാറി, ഇത് സൗദിയിൽ വിപ്ലവകരമായ മാറ്റം.

ഫുട്ബോൾ ലോകത്തെ സൂപ്പർ താരങ്ങളിൽ ഒരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോ പുതിയ സാഹസങ്ങൾ തേടി യൂറോപ്പ് വിട്ടുകൊണ്ട് ഏഷ്യയിലെത്തിയിരുന്നു. സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്റിന്റെ താരമാണ് നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ.അദ്ദേഹത്തിന്റെ പ്രസന്റേഷൻ ചടങ്ങ്

ക്രിസ്ത്യാനോ റൊണാൾഡോയുടെ ഉപദേശപ്രകാരം മറ്റൊരു സൂപ്പർതാരത്തെ കൂടി സൗദിയിൽ എത്തിക്കും

സൗദി ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയതിനു പിന്നാലെ തന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെയും ടീമിലെത്തിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ശ്രമിക്കുന്നുവെന്നു റിപ്പോർട്ടുകൾ. സ്‌പാനിഷ്‌ മാധ്യമമായ മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം പോർച്ചുഗൽ സഹതാരമായ

പാർക്ക് ഡെസ് പ്രിൻസസിൽ വേൾഡ് കപ്പ് പ്രദർശിപ്പിക്കാൻ മെസ്സി ആവശ്യപ്പെട്ടു എന്നുള്ള കിംവദന്തികളിൽ…

2018ലെ റഷ്യൻ വേൾഡ് കപ്പ് ചാമ്പ്യന്മാരായിരുന്ന ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു അർജന്റീന ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയിരുന്നത്. ലയണൽ മെസ്സി തന്നെയാണ് അർജന്റീനയുടെ ഈ കിരീട ധാരണത്തിന് ചുക്കാൻ പിടിച്ചത്. ഏറ്റവും മികച്ച താരത്തിനുള്ള

അനുമതി കൂടാതെയാണ് അർജന്റീനയിലേക്ക് പോയത്, അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരും : എൻസോയോട് ബെൻഫിക്ക …

കഴിഞ്ഞ മാസം സമാപിച്ച ഖത്തർ വേൾഡ് കപ്പിൽ ഏവരെയും അമ്പരപ്പിച്ച മികവായിരുന്നു അർജന്റീനയുടെ യുവതാരമായ എൻസോ ഫെർണാണ്ടസ് പുറത്തെടുത്തത്. എല്ലാ മത്സരങ്ങളിലും സ്ഥിരതയാർന്ന മികവ് പുലർത്താൻ എൻസോക്ക് സാധിച്ചു. അതിന്റെ ഫലമായി കൊണ്ട് തന്നെയാണ് വേൾഡ്

കറന്റില്ല,ക്രിസ്റ്റ്യാനോയുടെ ക്ലബായ അൽ നസ്സ്റിന്റെ മത്സരം മാറ്റിവെച്ചു.

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയതിനുശേഷം ലോക ഫുട്ബോൾ ഏറെ ആവേശത്തോടുകൂടി നോക്കിക്കൊണ്ടിരിക്കുന്ന ക്ലബ്ബാണ് സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്ർ. ദിവസങ്ങൾക്ക് മുന്നേ അവർ റൊണാൾഡോയെ തങ്ങളുടെ സ്വന്തം മൈതാനത്ത് അവതരിപ്പിച്ചിരുന്നു. ആ പ്രസന്റേഷൻ

അർജന്റീന ലോകകപ്പ് ടീമിലെ അംഗം സ്പെയിൻ വിട്ടു പുതിയ ക്ലബ്ബിൽ ചേർന്നു

ഖത്തർ ലോകകപ്പിൽ കിരീടം നേടിയ അർജന്റീന ടീമിന്റെ സബ്സ്റ്റിറ്റ്യൂട്ട് ഗോൾകീപ്പറായിരുന്ന ജെറോണിമോ റുള്ളി ക്ലബ് വിട്ടു. സ്‌പാനിഷ്‌ ക്ലബായ വിയ്യാറയലിൽ കളിച്ചിരുന്ന താരം ഡച്ച് ക്ലബായ അയാക്‌സിലേക്കാണ് ചേക്കേറുന്നത്. പത്തു മില്യൺ യൂറോ ട്രാൻസ്‌ഫർ

റൊണാൾഡോക്ക് വിലക്ക്, സൗദി ക്ലബിലെ അരങ്ങേറ്റം വൈകിയേക്കും

സൗദി ക്ലബായ അൽ നസ്‌റിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിനായി അരങ്ങേറ്റം കുറയ്ക്കുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ ദിവസമാണ് മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കിയ താരത്തെ ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചത്. അൽ നസ്‌റിന്റെ

20 വർഷത്തെ സുദൃഢമായ ബന്ധത്തിന് വിട,ക്രിസ്റ്റ്യാനോ റൊണാൾഡോയും സൂപ്പർ ഏജന്റ് മെന്റസും വഴി പിരിഞ്ഞു

കഴിഞ്ഞ കുറച്ചു മാസങ്ങളായി ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഈ സീസണിൽ കളിക്കാനുള്ള അവസരങ്ങൾ റൊണാൾഡോക്ക് വളരെ കുറവായിരുന്നു.ടെൻ ഹാഗ് പലപ്പോഴും താരത്തെ