തകർപ്പൻ ജയത്തോടെ സിറ്റി : ലിവർപൂളിന് സമനില : ആഴ്സണലിന്‌ ജയം : റയൽ മാഡ്രിഡിന് സമനില : നാപോളിക്ക് ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ വിറ്റാലിറ്റി സ്റ്റേഡിയത്തിൽ ബോൺമൗത്തിനെ 4-1ന് തകർത്ത് മാഞ്ചസ്റ്റർ സിറ്റി . തുടകക്ക് മുതൽ അവസാനം വരെ സിറ്റി ആധിപത്യം പുലർത്തിയ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി 15-ാം മിനിറ്റിൽ ജൂലിയൻ അൽവാരസിലൂടെ ആദ്യ ഗോൾ

ഓൾഡ് ട്രാഫോർഡിൽ ഏറ്റുമുട്ടി ബ്രൂണോ ഫെർണാണ്ടസും ഫ്രാങ്ക് ഡി ജോങ്ങും

ഓൾഡ് ട്രാഫോർഡിൽ നടന്ന രണ്ടാം പാദ പ്ലേ ഓഫ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് പരാജയപ്പെട്ട ബാഴ്‌സലോണ യൂറോപ്പ ലീഗിൽ നിന്ന് പുറത്തായി. കഴിഞ്ഞ ദിവസം ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരം ഫുൾ ആക്ഷൻ നിറഞ്ഞതായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ

പോളോ ഡിബാലയുടെ മിന്നുന്ന ഫോമും റോമയുടെ കുതിപ്പും |Paulo Dybala

സ്റ്റേഡിയോ ഒളിമ്പിക്കോയിൽ നടന്ന യുവേഫ യൂറോപ്പ ലീഗ് രണ്ടാം പാദ പ്ലേ ഓഫ് മത്സരത്തിൽ ആർബി സാൽസ്ബർഗിനെതിരെ എഎസ് റോമ ശക്തമായ തിരിച്ചുവരവ് നടത്തി. ആദ്യ പാദത്തിൽ സാൽസ്ബർഗിനെതിരെ 1-0 ന് പരാജയപ്പെടുത്തിയ എഎസ് റോമ ഇന്നലെ രാത്രി സ്വന്തം തട്ടകത്തിൽ

യുണൈറ്റഡിന് മുന്നിൽ കീഴടക്കി ബാഴ്സലോണ : ഡി മരിയയുടെ ഹാട്രിക്കിൽ യുവന്റസിന് ജയം : ഡിബാലയുടെ ഗോളിൽ റോമ

യൂറോപ്പ ലീഗ് പ്ലെ ഓഫിൽ ബാഴ്‌സലോണയെ കീഴടക്കി കരുത്ത് തെളിയിച്ചിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്നലെ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു യുണൈറ്റഡിന്റെ ജയം. ആദ്യ പാദത്തിൽ ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം

സൗദി സ്ഥാപക ദിനത്തിൽ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo

2022 ഫിഫ ലോകകപ്പിന് ശേഷം സൗദി അറേബ്യൻ ക്ലബ് എഎൽ-നാസറിൽ ചേരാനുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തീരുമാനം എല്ലാവരെയും ഞെട്ടിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ്പ് സ്കോററും പ്രീമിയർ ലീഗ് 2021/22 സീസണിലെ രണ്ടാമത്തെ ടോപ്പ്

‘എനിക്ക് ചാമ്പ്യൻസ് ലീഗ് ട്രോഫി നേടണം’ : എമിലിയാനോ മാർട്ടിനെസ്

അർജന്റീന ദേശീയ ടീമിനൊപ്പം അന്താരാഷ്ട്ര തലത്തിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് നിരവധി ബഹുമതികൾ നേടിയ ഗോൾകീപ്പറാണ് എമിലിയാനോ മാർട്ടിനെസ്. 2022 ഫിഫ ലോകകപ്പിലെ മികച്ച ഗോൾകീപ്പറിനുള്ള ഗോൾഡൻ ഗ്ലോവ് പുരസ്‌കാരം എമിലിയാനോ മാർട്ടിനെസ് സ്വന്തമാക്കി. 2021

‘അലിസൺ or ക്വാർട്ടുവ’: ആരുടെ ഭാഗത്ത് നിന്നാണ് ഇന്നലെ വലിയ പിഴവ് സംഭവിച്ചത്?

റയൽ മാഡ്രിഡും ലിവർപൂളും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തെ കുറിച്ച് ഓർക്കുമ്പോൾ ഫുട്ബോൾ ആരാധകർക്ക് ഓർമയിൽ വരുന്ന ഒരു മുഖമാണ് മുൻ ലിവർപൂൾ ഗോൾകീപ്പർ ലോറിസ് കാരിയസ്. 2017/2018 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ, റയൽ മാഡ്രിഡിനോട് ലിവർപൂൾ 3-1 ന്

ആൻഫീൽഡിൽ ലിവര്പൂളിനെ വീഴ്ത്തി റയൽ മാഡ്രിഡ് : കുതിപ്പ് തുടർന്ന് നാപോളി

ചാമ്പ്യൻസ് ലീഗ് റൗണ്ട്-16 ആദ്യ പാദത്തിൽ മിന്നുന്ന ജയവുമായി നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ്. ആൻഫീൽഡിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ രണ്ടിനെതിരെ അഞ്ചു ഗോളിന്റെ വിജയമാണ് റയൽ നേടിയത്.രണ്ടു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് റയൽ അഞ്ചു ഗോളുകൾ

കൈലിയൻ എംബാപ്പെ പിഎസ്ജിയിൽ തുടരാനുള്ള ഒരു കാരണം ഇതാണ് |Kylian Mbappé

കൈലിയൻ എംബാപ്പെ പിഎസ്ജിയിൽ തുടരാനുള്ള ഒരു കാരണം ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനാകുക എന്നതായിരുന്നു.എഡിൻസൺ കവാനിയുടെ 200-ഗോൾ റെക്കോർഡ് "അവഗണിക്കേണ്ടതില്ല", ഫ്രഞ്ച് തലസ്ഥാനത്ത് ഒരു വർഷം കൂടി തുടർന്നാൽ അത് മറിക്കാനാവും റയൽ

ഇഞ്ചുറി ടൈം ഫ്രീകിക്ക് ഗോളിൽ പിഎസ്ജിക്ക് ജയം നേടികൊടുത്ത് ലയണൽ മെസ്സി |PSG

ഫ്രക്‌ ലീഗ് 1 ൽ പിന്നിൽ നിന്നും തിരിച്ചു വന്ന് തകർപ്പൻ ജയവുമായി പിഎസ്ജി. സ്വന്തം മൈതാനത്ത് നടന്ന ആവേശകരമായ പോരാട്ടത്തിൽ ലില്ലെയെ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് പിഎസ്ജി കീഴടക്കിയത്, ഇഞ്ചുറി ടൈമിൽ സൂപ്പർ താരം ലയണൽ മെസ്സി നേടിയ തകർപ്പൻ ഫ്രീ