ഗോളിലേക്കൊരു ഷോട്ട് പോലുമില്ല, സിറ്റിയുടെ നാണം കെട്ട തോൽവിയിൽ പ്രതികരിച്ച് ഗ്വാർഡിയോള
സൗത്താംപ്റ്റനെതിരെ നടന്ന കറബാവോ കപ്പ് മത്സരത്തിൽ ഞെട്ടിക്കുന്ന തോൽവി വഴങ്ങിയ മാഞ്ചസ്റ്റർ സിറ്റി ടൂർണമെന്റിൽ നിന്നും പുറത്തു പോയിരിക്കുകയാണ്. ഈ സീസണിലെ പ്രീമിയർ ലീഗ് പോരാട്ടത്തിൽ പിന്നിൽ നിൽക്കുന്ന സിറ്റിക്ക് മറ്റൊരു തിരിച്ചടി കൂടി ഇന്നലെ!-->…