നാപ്പോളി കിരീടത്തോട് അടുക്കുന്നു : എംപോളിയെ തകർത്ത് ഇന്റർ മിലാൻ : എസി മിലാന് ജയം
ഡീഗോ മറഡോണക്ക് ശേഷം സീരി എ ട്രോഫി ഉയർത്തുന്ന ആദ്യത്തെ നാപ്പോളി ക്യാപ്റ്റനാകുന്നത് എങ്ങനെയായിരിക്കുമെന്ന് ജിയോവാനി ഡി ലോറെൻസോ ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. ഇന്നലെ യുവന്റസിനെതിരെ നേടിയ ഒരു ഗോളിന്റെ ജയത്തോടെ കിരീടത്തോട് കൂടുതൽ!-->…