കായിക ലോകത്തെ അർജന്റീനയും ലയണൽ മെസ്സിയും അടക്കി ഭരിക്കുന്ന അത്യപൂർവ്വനിമിഷം |Lionel Messi
2023-ലെ ലോറസ് വേൾഡ് സ്‌പോർട്‌സ് അവാർഡിൽ എക്കാലത്തെയും മികച്ച ഫുട്‌ബോൾ കളിക്കാരിലൊരാളായ ലയണൽ മെസ്സിയെ സ്‌പോർട്‌സ് ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു. ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് നേടിയ തന്റെ ദേശീയ ടീമിന് വേണ്ടി അർജന്റീനിയൻ സൂപ്പർതാരം ടീം ഓഫ് ദ ഇയർ!-->…