ഇന്ന് പ്രീമിയർ ലീഗിൽ തീപാറും പോരാട്ടം, മാഞ്ചസ്റ്റർ സിറ്റിക്കും ചെൽസിക്കും അതിനിർണായകം

ലണ്ടനിലെ സ്റ്റാംഫോർഡ് ബ്രിഡ്ജിലിന്നു പ്രീമിയർ ലീഗിൽ തകർപ്പൻ പോരാട്ടം നടക്കും. പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ഇന്ന് ചെൽസിയെ നേരിടാൻ ഒരുങ്ങുന്നു. ഇരു ടീമുകൾക്കും നിർണായക മത്സരമാണ് ഇന്ന് നടക്കുന്നത്, അടുത്ത

മൂന്നാം ഡിവിഷനില്‍ പതിനാറാം സ്ഥാനത്തുള്ള എഫ്സി ഇന്റർസിറ്റിക്കെതിരെ തട്ടിയും മുട്ടിയും ബാഴ്സലോണ…

കോപ്പ ഡെൽ റേ യിൽ ഇന്നലെ അർദ്ധരാത്രി നടന്ന മത്സരത്തിൽ മൂന്നാം ഡിവിഷനിൽ പതിനാറാം സ്ഥാനത്തുള്ള എഫ്സി ഇന്റർസിറ്റിക്കെതിരെ തട്ടിയും മുട്ടിയും ജയിച്ച് എഫ് സി ബാഴ്സലോണ. എക്സ്ട്രാ ടൈമിലായിരുന്നു ബാഴ്സലോണയുടെ വിജയം. ബാഴ്സലോണയുടെ ആദ്യ ടീമിൽ

എംബപ്പേയെ ബഹുദൂരം പിന്നിലാക്കി,2022-ലെ ഏറ്റവും മികച്ച താരത്തിനുള്ള IFFHS പുരസ്കാരം ലയണൽ മെസ്സിക്ക്.

ലയണൽ മെസ്സിയുടെ കരിയറിലെ ഒരു ഗോൾഡൻ ഇയറാണ് ഇപ്പോൾ കടന്നുപോയിട്ടുള്ളത്. 35 കാരനായ മെസ്സി കഴിഞ്ഞവർഷം അഥവാ 2022ൽ അസാധാരണമായ മികവാണ് പുറത്തെടുത്തത്. അതിന്റെ ഫലമായി കൊണ്ടാണ് അർജന്റീന വേൾഡ് കപ്പ് കിരീടം നേടിയിട്ടുള്ളത്. ഈ സീസണിൽ പ്രത്യേകിച്ച്

ഖത്തർ വേൾഡ് കപ്പ് മെഡൽ ഡൊണേറ്റ് ചെയ്ത് കൈയ്യടി നേടി അർജന്റൈൻ താരം ഡിബാല.

അർജന്റീന ആരാധകരുടെ ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പൗലോ ഡിബാല. ഈ വേൾഡ് കപ്പിന് മുന്നേ പരിക്കും പ്രശ്നങ്ങളുമായി അദ്ദേഹത്തിന്റെ കാര്യം അനിശ്ചിതത്തിലായിരുന്നു. പക്ഷേ വേൾഡ് കപ്പ് ടീമിൽ അദ്ദേഹത്തെ പരിശീലകൻ ഉൾപ്പെടുത്തി. തുടക്കത്തിൽ

അർജന്റീനയുടെ അടുത്ത മത്സരം തീരുമാനമായി, എതിരാളികൾ യൂറോപ്പ്യൻ വമ്പൻമാർ.

വലിയ ഒരു അപരാജിത കുതിപ്പ് നടത്തിക്കൊണ്ടായിരുന്നു അർജന്റീനയുടെ ദേശീയ ടീം ഖത്തർ വേൾഡ് കപ്പിന് എത്തിയിരുന്നത്.എന്നാൽ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് പരാജയപ്പെട്ടപ്പോൾ ഒരു പകച്ചിൽ സംഭവിച്ചു കഴിഞ്ഞിരുന്നു.എന്നാൽ ആ പരാജയം യഥാർത്ഥത്തിൽ

ലോകകപ്പ് നേടിയ സമയത്ത് മെസ്സി തന്നോട് ദേഷ്യപ്പെട്ടതിനെ കുറിച്ച് മനസ്സ് തുറന്ന് അഗ്യൂറോ

ഖത്തർ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ടാണ് അർജന്റീന കിരീടം നേടിയത്. തന്റെ കരിയറിലെ ആദ്യ വേൾഡ് കപ്പ് കിരീടമാണ് ലയണൽ മെസ്സി സ്വന്തമാക്കിയിട്ടുള്ളത്. വലിയ രൂപത്തിലുള്ള ആഘോഷത്തിനായിരുന്നു പിന്നീട് ലുസൈൽ

ക്രിസ്റ്റ്യാനോ റൊണാൾഡോ ന്യൂകാസിലിലേക്ക് എത്തുമെന്നുള്ള വാർത്തയോട് പ്രതികരിച്ച് ന്യൂകാസിൽ പരിശീലകൻ.

ലോക ഫുട്ബോളിലെ സൂപ്പർതാരങ്ങളിൽ ഒരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാൻ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്റിന് സാധിച്ചിരുന്നു.ഇന്നലെ അവർ തങ്ങളുടെ സൂപ്പർതാരത്തെ കാണികൾക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു. നിരവധി ആരാധകരായിരുന്നു റൊണാൾഡോയെ

സൗദി അറേബ്യയെ ❛സൗത്ത് ആഫ്രിക്ക❜യാക്കി ക്രിസ്ത്യാനോ റൊണാൾഡോ.

അൽ-നസർ ക്ലബ്ബുമായി സൈൻ ചെയ്ത ശേഷം സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോ നടത്തിയ ആദ്യ പത്രസമ്മേളനത്തിനാണ് ക്രിസ്ത്യാനോ റൊണാൾഡോക്ക് രാജ്യത്തിന്റെ പേരിൽ വലിയ ഒരു പിഴവ് സംഭവിച്ചത്. സൗത്ത് ആഫ്രിക്കയിൽ വന്നത് ഒരിക്കലും എന്റെ കരിയർ അവസാനമല്ല, ആളുകൾ

റൊണാൾഡോയുടെ വരവോടുകൂടി ടീമിനും ഉന്മേഷം, ജയത്തോടെ അൽ-നസ്ർ സൗദി പ്രൊ ലീഗിൽ ഒന്നാമത്

ക്രിസ്ത്യാനോ റൊണാൾഡോ സൈൻ ചെയ്ത ശേഷമുള്ള ആദ്യ മത്സരത്തിൽ തന്നെ വിജയത്തോടെ സൗദി പ്രൊ ലീഗിൽ അൽ-നസ്ർ ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ ദിവസമാണ് ക്രിസ്ത്യാനോ റൊണാൾഡോയുടെ സൈനിങ് സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്ർ പൂർത്തിയാക്കിയത്. സൗദി പ്രൊ ലീഗിൽ എവെ

പ്രീമിയർ ലീഗ് ക്ലബ്ബിനോട് അടുത്ത് അർജന്റീനയുടെ യങ് സെൻസേഷൻ എൻസോ ഫെർണാണ്ടസ്

ഖത്തർ ലോകകപ്പിലെ ഏറ്റവും മികച്ച യുവതാരമായി തിരഞ്ഞെടുത്ത അർജന്റീനയുടെ എൻസോ ഫെർണാണ്ടസിന് വേണ്ടി വമ്പൻ ക്ലബ്ബുകൾ രംഗത്ത്, പോർച്ചുഗലിലെ ബെൻഫികക്ക് വേണ്ടി കളിക്കുന്ന 21കാരന് ചെൽസി വിലയിട്ടു. മധ്യനിരയിൽ ഡിഫൻസീവ് മിഡ്ഫീൽഡറായും അറ്റാക്കിങ്