ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള IFFHS അവാർഡ് പ്രഖ്യാപിച്ചു, എമിലിയാനോ രണ്ടാം സ്ഥാനത്ത്
ഖത്തർ ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുത്ത ലോകകപ്പ് ചാമ്പ്യൻ അർജന്റീനയുടെ എമിലിയാനോ മാർട്ടിനെസിനെ IFFHS ഏറ്റവും മികച്ച രണ്ടാമത്തെ ഗോൾകീപ്പറായി തിരഞ്ഞെടുത്തു.
അർജന്റീനയ്‌ക്കൊപ്പം ലോകകപ്പ് നേടിയ മാർട്ടിനെസ് ടൂർണമെന്റിന്റെ!-->!-->!-->…