സിദാൻ ഒരു രാജ്യത്തോടുകൂടി ❛നോ❜ പറഞ്ഞു,ഇനി രണ്ട് ക്ലബ്ബുകളുടെ ഓഫർ
റയൽ മാഡ്രിഡിന് ഹാട്രിക് ചാമ്പ്യൻസ് ലീഗ് കിരീടം ഉൾപ്പെടെ നിരവധി നേട്ടങ്ങൾ സമ്മാനിച്ചിട്ടുള്ള പരിശീലകനാണ് സിനദിൻ സിദാൻ. എന്നാൽ അദ്ദേഹം നിലവിൽ ഫ്രീ ഏജന്റാണ്.ഫ്രാൻസ് ദേശീയ ടീമിന്റെ പരിശീലകനാവാൻ ഏറെ താല്പര്യമുള്ള വ്യക്തിയാണ് സിദാൻ.!-->…