ബാഴ്സലോണയിലേക്ക് മെസ്സിയുടെ തിരിച്ചുവരവിന്റെ സാധ്യതകൾ മങ്ങി.
പാരിസ് സെന്റ് ജർമയിനോട് വിട പറഞ്ഞുകൊണ്ട് പുതിയൊരു ക്ലബ് തേടി നടക്കുന്ന ലിയോ മെസ്സിയുടെ ട്രാൻസ്ഫർ കാര്യത്തിൽ അപ്രതീക്ഷിതമായ ട്വിസ്റ്റുകളാണ് സംഭവിക്കുന്നത്. ലാലിഗ പ്രശ്നങ്ങൾ കാരണം ആദ്യം ബുദ്ദിമുട്ടിയ ബാഴ്സലോണ കഴിഞ്ഞ ദിവസം ലാലിഗയുമായി നടന്ന!-->…