ബ്രസീലിനെ നേരിടുന്നതിനേക്കാൾ ഇഷ്ടം അർജന്റീനയെ നേരിടുന്നത്, മെസ്സിയെ കുറിച്ചും റയൽ താരം പറയുന്നു |…
2026 ഫിഫ ലോകകപ്പിന്റെ യോഗ്യത മത്സരങ്ങളിൽ അടുത്തമാസം ശക്തരായ ടീമുകൾക്കെതിരെയാണ് നിലവിലെ ഫിഫ ലോകകപ്പിലെ ചാമ്പ്യന്മാരായ അർജന്റീന കളിക്കുന്നത്. ലാറ്റിൻ അമേരിക്കയിലെ ശക്തരായ ബ്രസീൽ, ഉറുഗ്വായ് എന്നീ ടീമുകളെയാണ് നവംബർ മാസത്തിൽ നടക്കുന്ന ലോകകപ്പ്!-->…