GOATനെ അപമാനിച്ചാൽ ഇങ്ങനെയിരിക്കും: ആഴ്സണലിനോട് തോറ്റതിന് പിന്നാലെ യുണൈറ്റഡിനെ പരിഹസിച്ച് മോർഗൻ.
കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സണലിനോട് അവരുടെ മൈതാനത്ത് പരാജയപ്പെട്ടിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ആഴ്സണൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. ഇതോടുകൂടി ഒന്നാം സ്ഥാനക്കാരായ ആഴ്സണലുമായി!-->…