Monthly Archives

January 2023

ലോകകപ്പ് ഫൈനലിലെ അവസാന മിനുട്ടിലെ സേവ് ഓർമ്മിപ്പിക്കും വിധം എമിലിയാനോ മാർട്ടിനസ് സേവ്

അർജന്റീന ടീമിന് ഒന്നര വർഷത്തിനിടയിൽ മൂന്നു കിരീടങ്ങൾ നേടിക്കൊടുത്തതിൽ നിർണായക പങ്കു വഹിച്ചതാരമാണ് എമിലിയാനോ മാർട്ടിനസ്. ഖത്തർ ലോകകപ്പിൽ അർജന്റീനക്ക് കിരീടം നേടിക്കൊടുത്ത താരം ലോകകപ്പിലെ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരവും…

ഗ്രീസ്മാന്റെ വിസ്മയപ്പിക്കുന്ന ബാക്ക് ഹീൽ ഗോളും അസിസ്റ്റും, വീഡിയോ കാണാം

ഖത്തർ ലോകകപ്പിൽ ഫ്രാൻസ് ടീമിനു വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളിലൊരാളാണ് അന്റോയിൻ ഗ്രിസ്മാൻ. ടൂർണമെന്റിൽ ഗോളുകളൊന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും മൂന്ന് അസിസ്റ്റുകൾ സ്വന്തമാക്കിയ താരം ഫ്രാൻസിന്റെ കേളീശൈലിയിൽ നെടുന്തൂണായി…

ഗർനാച്ചോയാണ് ഭാവി, ചരിത്രത്തിലെ ഏറ്റവും വലിയ കരാർ അർജന്റീനക്കാരന് നൽകാൻ യുണൈറ്റഡ്!

മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി മിന്നുന്ന പ്രകടനം നടത്തുന്ന അർജന്റൈൻ യുവ സൂപ്പർ താരം അലജാൻഡ്രോ ഗർനാച്ചോയുടെ യുണൈറ്റഡുമായുള്ള കരാർ 2025-ലാണ് അവസാനിക്കുക.എന്നാൽ താരവുമായി ബന്ധപ്പെട്ട പുതിയ വാർത്തകൾ പുറത്തേക്ക് വന്നിരുന്നു. അതായത് ഈ അർജന്റീന…

റൊണാൾഡോ വഴിയുള്ള നീക്കങ്ങൾ, ബ്രസീൽ ടീം പരിശീലകനു വേണ്ടിയുള്ള ചർച്ചകൾ ആരംഭിച്ചു

ഖത്തർ ലോകകപ്പിൽ പ്രതീക്ഷിച്ച പ്രകടനമല്ല ബ്രസീൽ ടീമിൽ നിന്നും ലഭിച്ചത്. ടൂർണമെന്റിൽ വിജയം നേടാൻ കഴിയുന്ന താരനിര ഉണ്ടായിട്ടും ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് തോൽവി വഴങ്ങി പുറത്താവുകയായിരുന്നു കാനറിപ്പട. ഇതോടെ കടുത്ത ആരാധകർ പോലും ബ്രസീൽ…

ട്രാൻസ്ഫർ റൗണ്ടപ്പ്: ലാലിഗ സൂപ്പർതാരം പ്രീമിയർ ലീഗിൽ, റയൽ മാഡ്രിഡ് താരത്തെ ലോണിൽ എത്തിക്കാൻ ആഴ്സണൽ

ലോക ഫുട്ബോളിലെ ഏറ്റവും പുതിയ ട്രാൻസ്ഫർ വാർത്തകളും റൂമറുകളും നമുക്കൊന്ന് പരിശോധിക്കാം. ആദ്യമായി ബൊറൂസിയയുടെ യുവ സൂപ്പർതാരമായ യൂസുഫ മൗക്കോക്കോയുടെ കാര്യമാണ്. താരത്തെ സ്വന്തമാക്കാൻ വേണ്ടി ഒരുപാട് പ്രധാനപ്പെട്ട ക്ലബ്ബുകൾ മുൻപിൽ ഉണ്ടായിരുന്നു.…

ഈ രണ്ടു വമ്പൻ ക്ലബ്ബുകൾ മാത്രം കാത്തിരിക്കുന്ന തോമസ് ടുശേൽ തൽക്കാലം മറ്റു ഓഫറുകൾ സ്വീകരിക്കില്ല

ചെൽസിയിൽ നിന്നും തോമസ് ടുഷെൽ പുറത്താക്കപ്പെട്ടത് തീർത്തും അപ്രതീക്ഷിതമായിരുന്നു. ചെൽസി പരിശീലകനായി സ്ഥാനമേറ്റെടുത്തതിനു ശേഷം ഏതാനും മാസങ്ങൾക്കുള്ളിൽ ടീമിന് ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്ത ജർമൻ പരിശീലകൻ അതിനു ശേഷമുള്ള സീസണിൽ ടീമിനെ…

ചെൽസി സൂപ്പർതാരത്തിന് ബാഴ്സലോണ മതി, പുതിയ താരങ്ങളുടെ വരവോടെ ക്ലബ്ബ് വിടാൻ ഒരുങ്ങി ഹകിം സിയെച്

ചെൽസിയുടെ ഉടമസ്ഥാവകാശം ടോഡ് ബോഹ്‍ലി ഏറ്റെടുത്തതു മുതൽ വലിയ മാറ്റങ്ങളാണ് ക്ലബിൽ നടന്നു കൊണ്ടിരിക്കുന്നത്. ആദ്യം പരിശീലകനെ പുറത്താക്കിയ അദ്ദേഹം ഇപ്പോൾ താരങ്ങളെ വാങ്ങിക്കൂട്ടുകയാണ്. ഡ്രസിങ് റൂമിൽ താരങ്ങൾക്കുള്ള ആധിപത്യം അവസാനിപ്പിക്കുകയെന്ന…

ഖത്തർ ലോകകപ്പിൽ മെസി അത്യാവശ്യമല്ലായിരുന്നു, ടീമിലെ പ്രധാനി മറ്റൊരു താരമെന്ന് അർജന്റീനിയൻ ഇതിഹാസം

തന്റെ ചിരകാലസ്വപ്‌നമായിരുന്ന ലോകകിരീടം സ്വന്തമാക്കാൻ ഏറ്റവും മികച്ച പ്രകടനമാണ് ലയണൽ മെസി ഖത്തർ ലോകകപ്പിൽ നടത്തിയത്. അർജന്റീന ടീമിന്റെ ഊർജ്ജമായി മാറിയ താരം ഏഴു ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കി. ഫൈനലിലെ രണ്ടു ഗോളുകളും…

യുവന്റസിന്റെ പതിനഞ്ചു പോയിന്റുകൾ വെട്ടിക്കുറച്ചു, മൂന്നാം സ്ഥാനത്തു നിന്നും പത്താം സ്ഥാനത്തേക്ക് …

കഴിഞ്ഞ ചില സീസണുകളിൽ തിരിച്ചടികൾ നേരിട്ടതിൽ നിന്നും മെല്ലെ കരകയറി വരുന്നതിനിടെ ഇറ്റാലിയൻ ക്ലബായ യുവന്റസിനെ തേടി മറ്റൊരു തിരിച്ചടി കൂടി. ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ അവരുടെ പതിനഞ്ചു പോയിന്റുകൾ വെട്ടിക്കുറക്കാനുള്ള നടപടിയെടുത്ത കാര്യം…

ക്രിസ്റ്റ്യാനോ ഫിനിഷ്ഡ് എന്ന് പറഞ്ഞവരൊക്കെ എവിടെ? വിരോധികൾക്കെതിരെ ആഞ്ഞടിച്ച് വിരാട് കോലി!

കഴിഞ്ഞ പിഎസ്ജിക്കെതിരെയുള്ള സൗഹൃദ മത്സരത്തിൽ റിയാദ് ഓൾ സ്റ്റാർ ഇലവന്റെ ക്യാപ്റ്റനായിരുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു. മത്സരത്തിൽ 5-4 എന്ന സ്കോറിന് പിഎസ്ജിയോട് പരാജയപ്പെട്ടുവെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ക്രിസ്റ്റ്യാനോ…