Monthly Archives

January 2023

ലയണൽ മെസ്സിക്ക് പി എസ് ജി ഗാർഡ് ഓഫ് ഓണർ നൽകിയപ്പോൾ എംബാപ്പെ വിട്ടുനിന്നത് എന്തുകൊണ്ട്?!

ഖത്തർ ലോകകപ്പ് വിജയിച്ചശേഷം ലയണൽ മെസ്സി ഇതുവരെയും പി എസ് ജി ക്ലബ്ബിനൊപ്പം ചേർന്നിട്ടുണ്ടായിരുന്നില്ല, എന്നാൽ കഴിഞ്ഞ ദിവസമാണ് ലയണൽ മെസ്സി അർജന്റീനയിൽ നിന്നും പാരീസിൽ എത്തിച്ചേർന്നത്. ഫ്രാൻസിനെ തോൽപ്പിച്ചാണ് അർജന്റീന ഖത്തർ ലോകകപ്പിൽ

ഇന്ന് പ്രീമിയർ ലീഗിൽ തീപാറും പോരാട്ടം, മാഞ്ചസ്റ്റർ സിറ്റിക്കും ചെൽസിക്കും അതിനിർണായകം

ലണ്ടനിലെ സ്റ്റാംഫോർഡ് ബ്രിഡ്ജിലിന്നു പ്രീമിയർ ലീഗിൽ തകർപ്പൻ പോരാട്ടം നടക്കും. പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ഇന്ന് ചെൽസിയെ നേരിടാൻ ഒരുങ്ങുന്നു. ഇരു ടീമുകൾക്കും നിർണായക മത്സരമാണ് ഇന്ന് നടക്കുന്നത്, അടുത്ത

റൊണാൾഡോക്ക് വിലക്ക്, സൗദി ക്ലബിലെ അരങ്ങേറ്റം വൈകിയേക്കും

സൗദി ക്ലബായ അൽ നസ്‌റിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിനായി അരങ്ങേറ്റം കുറയ്ക്കുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ ദിവസമാണ് മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കിയ താരത്തെ ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചത്. അൽ നസ്‌റിന്റെ

മൂന്നാം ഡിവിഷനില്‍ പതിനാറാം സ്ഥാനത്തുള്ള എഫ്സി ഇന്റർസിറ്റിക്കെതിരെ തട്ടിയും മുട്ടിയും ബാഴ്സലോണ…

കോപ്പ ഡെൽ റേ യിൽ ഇന്നലെ അർദ്ധരാത്രി നടന്ന മത്സരത്തിൽ മൂന്നാം ഡിവിഷനിൽ പതിനാറാം സ്ഥാനത്തുള്ള എഫ്സി ഇന്റർസിറ്റിക്കെതിരെ തട്ടിയും മുട്ടിയും ജയിച്ച് എഫ് സി ബാഴ്സലോണ. എക്സ്ട്രാ ടൈമിലായിരുന്നു ബാഴ്സലോണയുടെ വിജയം. ബാഴ്സലോണയുടെ ആദ്യ ടീമിൽ

20 വർഷത്തെ സുദൃഢമായ ബന്ധത്തിന് വിട,ക്രിസ്റ്റ്യാനോ റൊണാൾഡോയും സൂപ്പർ ഏജന്റ് മെന്റസും വഴി പിരിഞ്ഞു

കഴിഞ്ഞ കുറച്ചു മാസങ്ങളായി ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഈ സീസണിൽ കളിക്കാനുള്ള അവസരങ്ങൾ റൊണാൾഡോക്ക് വളരെ കുറവായിരുന്നു.ടെൻ ഹാഗ് പലപ്പോഴും താരത്തെ

മെസ്സി-റൊണാൾഡോ പോരാട്ടം അവസാനിക്കുന്നില്ല, സൗദി പ്രൊ ലീഗ് വേറെ തലത്തിലേക്ക്, മെസ്സിയും …

ക്രിസ്ത്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്കു ചേക്കേറിയതിനു പിന്നാലെ ലയണൽ മെസിയും സൗദി ലീഗിലെത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. ഇറ്റാലിയൻ മാധ്യമമായ കാൽസിയോ മെർകാടോയെ അടിസ്ഥാനമാക്കി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം

എംബപ്പേയെ ബഹുദൂരം പിന്നിലാക്കി,2022-ലെ ഏറ്റവും മികച്ച താരത്തിനുള്ള IFFHS പുരസ്കാരം ലയണൽ മെസ്സിക്ക്.

ലയണൽ മെസ്സിയുടെ കരിയറിലെ ഒരു ഗോൾഡൻ ഇയറാണ് ഇപ്പോൾ കടന്നുപോയിട്ടുള്ളത്. 35 കാരനായ മെസ്സി കഴിഞ്ഞവർഷം അഥവാ 2022ൽ അസാധാരണമായ മികവാണ് പുറത്തെടുത്തത്. അതിന്റെ ഫലമായി കൊണ്ടാണ് അർജന്റീന വേൾഡ് കപ്പ് കിരീടം നേടിയിട്ടുള്ളത്. ഈ സീസണിൽ പ്രത്യേകിച്ച്

ഖത്തർ വേൾഡ് കപ്പ് മെഡൽ ഡൊണേറ്റ് ചെയ്ത് കൈയ്യടി നേടി അർജന്റൈൻ താരം ഡിബാല.

അർജന്റീന ആരാധകരുടെ ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പൗലോ ഡിബാല. ഈ വേൾഡ് കപ്പിന് മുന്നേ പരിക്കും പ്രശ്നങ്ങളുമായി അദ്ദേഹത്തിന്റെ കാര്യം അനിശ്ചിതത്തിലായിരുന്നു. പക്ഷേ വേൾഡ് കപ്പ് ടീമിൽ അദ്ദേഹത്തെ പരിശീലകൻ ഉൾപ്പെടുത്തി. തുടക്കത്തിൽ

അർജന്റീനയുടെ അടുത്ത മത്സരം തീരുമാനമായി, എതിരാളികൾ യൂറോപ്പ്യൻ വമ്പൻമാർ.

വലിയ ഒരു അപരാജിത കുതിപ്പ് നടത്തിക്കൊണ്ടായിരുന്നു അർജന്റീനയുടെ ദേശീയ ടീം ഖത്തർ വേൾഡ് കപ്പിന് എത്തിയിരുന്നത്.എന്നാൽ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് പരാജയപ്പെട്ടപ്പോൾ ഒരു പകച്ചിൽ സംഭവിച്ചു കഴിഞ്ഞിരുന്നു.എന്നാൽ ആ പരാജയം യഥാർത്ഥത്തിൽ

ലോകകപ്പ് നേടിയ സമയത്ത് മെസ്സി തന്നോട് ദേഷ്യപ്പെട്ടതിനെ കുറിച്ച് മനസ്സ് തുറന്ന് അഗ്യൂറോ

ഖത്തർ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ടാണ് അർജന്റീന കിരീടം നേടിയത്. തന്റെ കരിയറിലെ ആദ്യ വേൾഡ് കപ്പ് കിരീടമാണ് ലയണൽ മെസ്സി സ്വന്തമാക്കിയിട്ടുള്ളത്. വലിയ രൂപത്തിലുള്ള ആഘോഷത്തിനായിരുന്നു പിന്നീട് ലുസൈൽ