ഫുട്ബോൾ അവസാനിപ്പിച്ച് ബെയിൽ, ഫ്രാൻസിന്റെ ഇതിഹാസതാരവും ദേശീയ ടീമിൽ നിന്നും വിരമിച്ചു
ഫുട്ബോൾ ലോകത്തിന് ഇന്നലെ നഷ്ടങ്ങളുടെ ദിവസമായിരുന്നു ഇന്നലെ. ഒരു ദശാബ്ദതിലേറെയായി ലോക ഫുട്ബോളിൽ നിറഞ്ഞു നിന്ന രണ്ടു താരങ്ങൾ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്.വെൽഷ് ഫുട്ബോൾ താരം ഗാരെത് ബെയ്ൽ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ!-->…