നെയ്മർക്ക് പെർഫക്റ്റ് ക്ലബ്ബ് ആ പ്രീമിയർ ലീഗ് ക്ലബ്ബാണ് : ബ്രസീൽ ഇതിഹാസം റിവാൾഡോ
ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി മികച്ച പ്രകടനമാണ് സൂപ്പർതാരമായ നെയ്മർ ജൂനിയർ പുറത്തെടുക്കുന്നത്.പക്ഷേ കഴിഞ്ഞ വേൾഡ് കപ്പിൽ വലിയ മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. മാത്രമല്ല കിലിയൻ എംബപ്പേയുമായുള്ള അസ്വാരസങ്ങൾ കാരണം താരത്തെ!-->…