“ബ്രസീൽ പുറത്തായതിൽ ഞാൻ നിരാശനാണ് ,പക്ഷേ അത്ഭുതപ്പെട്ടില്ല ” : അർജന്റീനിയൻ മിഡ്ഫീൽഡർ…
കേപ് വെർഡെയ്‌ക്കെതിരായ കടുത്ത പോരാട്ട വിജയത്തോടെ അർജന്റീന 32-ാം റൗണ്ടിലേക്ക് കടന്നു. എന്നിരുന്നാലും, അവസാന 16-ൽ ബ്രസീലിന് അതേ ഭാഗ്യം ലഭിച്ചില്ല. ലാറ്റിനമേരിക്കൻ ശക്തികളായ അവർ നോർവേയോട് തോറ്റ് പുറത്തായി. അഞ്ച് തവണ ലോക ചാമ്പ്യന്മാരായ!-->…