‘ട്രിപ്പിൾ ക്രൗൺ’ ക്ലബിലേക്ക് ലയണൽ മെസിയെ സ്വാഗതം ചെയ്ത് കക |Lionel Messi
ലോകകപ്പ്, ചാമ്പ്യൻസ് ലീഗ്, ബാലൺ ഡി ഓർ എന്നിവ നേടിയ താരങ്ങളുടെ എലൈറ്റ് ഗ്രൂപ്പായ "ട്രിപ്പിൾ ക്രൗൺ ക്ലബ്ബിലേക്ക്" ബ്രസീൽ ഇതിഹാസം കാക്ക ലയണൽ മെസ്സിയെ സ്വാഗതം ചെയ്തു. 7 ബാലൺ ഡി ഓറും 4 ചാമ്പ്യൻസ് ലീഗും നേടിയ ലയണൽ മെസ്സി വേൾഡ് കപ്പും!-->…