Browsing Tag

Lionel Messi

ലയണൽ മെസ്സിക്ക് പി എസ് ജി ഗാർഡ് ഓഫ് ഓണർ നൽകിയപ്പോൾ എംബാപ്പെ വിട്ടുനിന്നത് എന്തുകൊണ്ട്?!

ഖത്തർ ലോകകപ്പ് വിജയിച്ചശേഷം ലയണൽ മെസ്സി ഇതുവരെയും പി എസ് ജി ക്ലബ്ബിനൊപ്പം ചേർന്നിട്ടുണ്ടായിരുന്നില്ല, എന്നാൽ കഴിഞ്ഞ ദിവസമാണ് ലയണൽ മെസ്സി അർജന്റീനയിൽ നിന്നും പാരീസിൽ എത്തിച്ചേർന്നത്. ഫ്രാൻസിനെ തോൽപ്പിച്ചാണ് അർജന്റീന ഖത്തർ ലോകകപ്പിൽ

മെസ്സി-റൊണാൾഡോ പോരാട്ടം അവസാനിക്കുന്നില്ല, സൗദി പ്രൊ ലീഗ് വേറെ തലത്തിലേക്ക്, മെസ്സിയും …

ക്രിസ്ത്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്കു ചേക്കേറിയതിനു പിന്നാലെ ലയണൽ മെസിയും സൗദി ലീഗിലെത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. ഇറ്റാലിയൻ മാധ്യമമായ കാൽസിയോ മെർകാടോയെ അടിസ്ഥാനമാക്കി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം

എംബപ്പേയെ ബഹുദൂരം പിന്നിലാക്കി,2022-ലെ ഏറ്റവും മികച്ച താരത്തിനുള്ള IFFHS പുരസ്കാരം ലയണൽ മെസ്സിക്ക്.

ലയണൽ മെസ്സിയുടെ കരിയറിലെ ഒരു ഗോൾഡൻ ഇയറാണ് ഇപ്പോൾ കടന്നുപോയിട്ടുള്ളത്. 35 കാരനായ മെസ്സി കഴിഞ്ഞവർഷം അഥവാ 2022ൽ അസാധാരണമായ മികവാണ് പുറത്തെടുത്തത്. അതിന്റെ ഫലമായി കൊണ്ടാണ് അർജന്റീന വേൾഡ് കപ്പ് കിരീടം നേടിയിട്ടുള്ളത്. ഈ സീസണിൽ പ്രത്യേകിച്ച്

കഴിഞ്ഞ ദിവസം പോലും മെസ്സി മെസ്സേജ് അയച്ചിരുന്നു, അദ്ദേഹത്തിന് ഞങ്ങളോട് വളരെയധികം നന്ദിയുണ്ട്: മാക്ക്…

ഖത്തർ വേൾഡ് കപ്പ് തന്റെ കരിയറിലെ അവസാന വേൾഡ് കപ്പാണ് എന്നുള്ള കാര്യം മുമ്പ് തന്നെ ലയണൽ മെസ്സി അറിയിച്ചിരുന്നു. മെസ്സിയുടെ കരിയറിൽ കിട്ടാക്കനിയായിരുന്ന വേൾഡ് കപ്പ് കിരീടം ചൂടാൻ കഴിഞ്ഞ വർഷം സാധിക്കുകയായിരുന്നു. നായകന്റെ റോൾ മെസ്സി കൃത്യമായി

ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെ മികച്ച താരമായി കൊണ്ട് ലയണൽ മെസ്സിയെ തിരഞ്ഞെടുത്ത് ഫോർ ഫോർ ടു മാഗസിൻ

ലയണൽ മെസ്സിക്ക് തന്റെ കരിയറിൽ പലപ്പോഴും വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നത് ഒരു അന്താരാഷ്ട്ര കിരീടത്തിന്റെ അഭാവത്തിന്റെ പേരിലായിരുന്നു. പക്ഷേ കഴിഞ്ഞ കോപ്പ അമേരിക്ക കിരീടം നേടിയതോടുകൂടി ആ കറ മായ്ച്ചു കളയാൻ മെസ്സിക്ക് കഴിഞ്ഞിരുന്നു. പിന്നാലെ

ദോഹയിൽ നിന്നും മെസിയെ എത്തിക്കാനായിരുന്നു ആഗ്രഹം, അൽ നസ്ർ പരിശീലകൻ പറയുന്നു

കഴിഞ്ഞ ദിവസമാണ് സൗദി അറേബ്യൻ ക്ലബായ അൽ നസ്ർ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്‌ഫർ പൂർത്തിയാക്കിയ വിവരം സ്ഥിരീകരിച്ചത്. യൂറോപ്യൻ ഫുട്ബോൾ അടക്കി ഭരിച്ച താരം ഏഷ്യയിലേക്ക് ചേക്കേറുന്നത് പലർക്കും ഉൾക്കൊള്ളാൻ കഴിയാത്ത കാര്യമാണെങ്കിലും ഈ

‘ട്രിപ്പിൾ ക്രൗൺ’ ക്ലബിലേക്ക് ലയണൽ മെസിയെ സ്വാഗതം ചെയ്ത് കക |Lionel Messi

ലോകകപ്പ്, ചാമ്പ്യൻസ് ലീഗ്, ബാലൺ ഡി ഓർ എന്നിവ നേടിയ താരങ്ങളുടെ എലൈറ്റ് ഗ്രൂപ്പായ "ട്രിപ്പിൾ ക്രൗൺ ക്ലബ്ബിലേക്ക്" ബ്രസീൽ ഇതിഹാസം കാക്ക ലയണൽ മെസ്സിയെ സ്വാഗതം ചെയ്തു. 7 ബാലൺ ഡി ഓറും 4 ചാമ്പ്യൻസ് ലീഗും നേടിയ ലയണൽ മെസ്സി വേൾഡ് കപ്പും

ക്രിസ്റ്റ്യാനോ അൽ നസ്സ്റിൽ എത്തി,വരുന്നു ക്രിസ്റ്റ്യാനോ Vs മെസ്സി പോരാട്ടം!

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി സൗദി അറേബ്യൻ ക്ലബായ അൽ നസ്സ്റിന് വേണ്ടി കളിക്കും എന്ന വാർത്ത കേട്ടുകൊണ്ടാണ് ഫുട്ബോൾ ലോകം ഇന്ന് ഉണർന്നത്. ഇന്നലെയായിരുന്നു റൊണാൾഡോ അൽ നസ്സ്റുമായി ഒപ്പ് വെച്ചത്. രണ്ടര വർഷത്തോളമാണ് അദ്ദേഹം സൗദിയിൽ കളിക്കുക. വാർഷിക

ഗോളുകളടിച്ചു കൂട്ടി ലയണൽ മെസിയുടെ റെക്കോർഡ് തകർത്ത് എർലിങ് ഹാലൻഡ്

ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയതിനു ശേഷം ഗോളടിവേട്ടയിൽ പുതിയൊരു രൂപമാണ് നോർവീജിയൻ താരം എർലിങ് ഹാലൻഡ് കാഴ്‌ച വെക്കുന്നത്. പ്രീമിയർ ലീഗിൽ ചുവടുറപ്പിക്കാൻ ഹാലാൻഡ് ബുദ്ധിമുട്ടുമെന്നു പറഞ്ഞവരുടെ വായടപ്പിച്ച് പ്രീമിയർ

മെസി ചരിത്രത്തിലെ മികച്ച താരമാണെന്ന് ഞാൻ പറയില്ല, റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി പറയുന്നു

പെലെ, മറഡോണ എന്നിവർക്കൊപ്പം ലയണൽ മെസിയെയും ചേർത്ത് വെക്കാറുണ്ടെങ്കിലും താരം ലോകകപ്പ് നേടിയിട്ടില്ലെന്ന കാരണം പറഞ്ഞ് അതിനെ എതിർത്തിരുന്നവർ നിരവധിയായിരുന്നു. എന്നാൽ ഖത്തർ ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിക്കാൻ കഴിഞ്ഞതോടെ മെസിയെ