Browsing Tag

Lionel Messi

ലയണൽ മെസ്സിക്കൊപ്പം വലിയ പദ്ധതികളുമായി അർജന്റീന |Lionel Messi

ലയണൽ മെസ്സിയുമായി ബന്ധപ്പെട്ടു കൊണ്ടുള്ള ട്രാൻസ്ഫർ ചർച്ചകളാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് സജീവം. മെസ്സി പി എസ് ജി യിൽ ഇനി കളിക്കില്ല എന്ന് ഉറപ്പായ സാഹചര്യത്തിൽ താരത്തിന്റെ പുതിയ ക്ലബ്ബ് ഏതായിരിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ. അദ്ദേഹം തിരികെ

മെസ്സി കടുത്ത ദേഷ്യത്തിൽ, പിഎസ്ജിയുടെ ആഗ്രഹം തള്ളിക്കളഞ്ഞേക്കും, അവസാന മത്സരം കളിച്ചുവോ? | Lionel…

ക്ലബ്ബിന്റെ അനുമതി കൂടാതെ ലയണൽ മെസ്സി സൗദി അറേബ്യയിലേക്ക് പോയി എന്ന് ആരോപിച്ചുകൊണ്ട് ഒരു കടുത്ത വിലക്കാണ് ലയണൽ മെസ്സിക്ക് പിഎസ്ജി ഏർപ്പെടുത്തിയിട്ടുള്ളത്. ഒരു ദിവസത്തെ പരിശീലനമാണ് മെസ്സിക്ക് നഷ്ടമായിട്ടുള്ളത്.ഇതിന്റെ പേരിൽ രണ്ട് ആഴ്ച്ചത്തെ

മെസ്സി സൗദിയിൽ എത്തിയത് വെക്കേഷൻ അനുവദിച്ചതിനുശേഷം, എന്നാൽ പിന്നീട് ചതിക്കപ്പെട്ടു

ക്ലബിന്റെ അനുമതിയില്ലാതെ സൗദി അറേബ്യയിലേക്ക് സന്ദർശനം നടത്തിയ ലയണൽ മെസിയെ പിഎസ്‌ജി സസ്‌പെൻഡ് ചെയ്തിരുന്നു.സൗദി അറേബ്യയുടെ ടൂറിസം അംബാസിഡർ എന്ന നിലയിലാണ് മെസി രാജ്യം സന്ദർശിച്ചത്. എന്നാൽ ലോറിയന്റിനെതിരായ മത്സരത്തിൽ തോൽവി വഴങ്ങിയതിനു

മെസ്സി സൗദിയിലേക്ക് പോകാൻ അനുവാദം വാങ്ങിയിരുന്നു, പക്ഷേ അവസാനനിമിഷം വാക്ക് മാറ്റി പി എസ് ജി

ക്ലബിന്റെ അനുമതിയില്ലാതെ സൗദി അറേബ്യയിലേക്ക് സന്ദർശനം നടത്തിയ ലയണൽ മെസിയെ പിഎസ്‌ജി സസ്‌പെൻഡ് ചെയ്‌തുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. സൗദി അറേബ്യയുടെ ടൂറിസം അംബാസിഡർ എന്ന നിലയിലാണ് മെസി രാജ്യം സന്ദർശിച്ചത്. എന്നാൽ ലോറിയന്റിനെതിരായ

യൂറോപ്പിലെ ടോപ് ഫൈവ് ലീഗിലെ ഗോൾ വേട്ടക്കാരിൽ റൊണാൾഡോക്കൊപ്പം ലയണൽ മെസ്സിയും |Lionel Messi

ലീഗ് 1 ലെൻസിനെതിരെ നേടിയ നിർണായക വിജയത്തോടെ കിരീടത്തിലേക്ക് എടുത്തിരിക്കുകയാണ് പിഎസ്ജി.സൂപ്പർ താരം ലയണൽ മെസ്സി മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ഒന്നിനെതിരെ മൂന്നു ഗോളിന്റെ തകർപ്പൻ ജയമാണ് പിഎസ്ജി സ്വന്തമാക്കിയത്.വിജയത്തോടെ PSG അവരുടെ 11-ാം

‘മെസ്സി ഒരു മാന്ത്രികനെപ്പോലെ’ : അർജന്റീന സൂപ്പർ താരത്തെ പ്രശംസിച്ച് റോജർ ഫെഡറർ |Lionel…

ലോകകപ്പിൽ അർജന്റീനയെ വിജയത്തിലേക്ക് നയിച്ചതിനു ശേഷം ടൈം മാഗസിന്റെ 2023-ലെ ഏറ്റവും സ്വാധീനമുള്ള 100 ആളുകളിൽ ഒരാളായി ലയണൽ മെസ്സി തിരഞ്ഞെടുക്കപ്പെട്ടു. ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ ലയണൽ മെസ്സിയെ പ്രശംസിക്കുകയും ചെയ്തു. “ലയണൽ മെസ്സിയുടെ ഗോൾ

ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്ന് യൂറോപ്പിലെ ക്ലബ്ബ് ഗോൾ ലീഡറായി ലയണൽ മെസ്സി |Lionel Messi

ലീഗ് 1 ൽ ഇന്നലെ നീസിനെതിരെ മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് പിഎസ്ജി മിന്നുന്ന ജയം നേടിയിരുന്നു. സൂപ്പർ താരം ലയണൽ മെസ്സിയുടെ മാഗിക്ക് പ്രകടനത്തിന്റെ പിൻബലത്തിൽ ആയിരുന്നു പാരീസിന്റെ ജയം.പിഎസ്ജിയുടെ ആദ്യ ഗോൾ നേടിയത് ലയണൽ

അർജന്റീന ഇതിഹാസം അടുത്ത സീസണിൽ എവിടെ കളിക്കും? |Lionel Messi

കഴിഞ്ഞ ഞായറാഴ്ച ലിയോണിനെതിരായ ഹോം തോൽവിയിൽ ലയണൽ മെസ്സിയെ പാരീസ് സെന്റ് ജെർമെയ്ൻ ആരാധകർ പരിഹസിച്ചപ്പോൾ ക്ലബ്ബുമായുള്ള താരത്തിന്റെ ബന്ധം തകരുന്ന ഘട്ടത്തിലെത്തി. 2021-ൽ ബാഴ്‌സലോണ വിട്ടതിന് ശേഷം രണ്ട് വർഷത്തെ കരാറിലാണ് മെസ്സി പിഎസ്ജിയിൽ

ലയണൽ മെസ്സി ബാഴ്സലോണയിലേക്ക് തിരിച്ചു വരുമെന്ന് ക്ലബ് വൈസ് പ്രസിഡന്റ് |Lionel Messi

ലയണൽ മെസ്സിയുടെ ഭാവിയെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾ തുടർന്നു കൊണ്ടിരിക്കുകയാണ്. പിഎസ്ജിയുമായി കരാർ പുതുക്കാത്ത മെസ്സി ക്യാമ്പ് നൗവിലേക്ക് മടങ്ങിയെത്താൻ സാധ്യത കൂടുതലെന്ന്‌ പുറത്ത് വരുന്ന പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നു.പാരീസ് സെന്റ്

ലയണൽ മെസ്സി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് ഏത് ഏത് ഗോൾകീപ്പറിനെതിരെയാണ് ? |Lionel Messi

അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സി അടുത്തിടെ തന്റെ കരിയറിലെ 800-ാം ഗോൾ നേടിയിരുന്നു. മാർച്ച് 23 വ്യാഴാഴ്ച പനാമയ്‌ക്കെതിരായ സൗഹൃദ മത്സരത്തിൽ 89-ാം മിനിറ്റിൽ ഒരു ഫ്രീ-കിക്കിലൂടെ നേടിയ ഗോളിലൂടെയാണ് മെസ്സി ഈ നേട്ടം കൈവരിച്ചത്. മത്സരത്തിൽ