മെസ്സി ബാഴ്സയിലേക്ക് തിരികെയെത്തുമോ എന്ന കാര്യത്തിൽ ആരാധകർക്ക് ഉറപ്പുമായി ലാപോർട്ട |Lionel Messi
ലയണൽ മെസ്സിയും പിഎസ്ജിയും തമ്മിലുള്ള ബന്ധത്തിൽ വിള്ളലേറ്റിട്ട് കാലങ്ങൾ ഏറെയായി.അതിന്റെ ഭാഗമായി കൊണ്ട് തന്നെയാണ് വിലക്കൊക്കെ മെസ്സിക്ക് ഏൽക്കേണ്ടി വന്നിരുന്നത്.വിലക്ക് മാറി തിരിച്ചെത്തിയ ലയണൽ മെസ്സിക്ക് പിഎസ്ജി ആരാധകരിൽ നിന്നും മോശം!-->…