ബിഗ് ബ്രേക്കിങ്:ലയണൽ മെസ്സി-ബാഴ്സലോണ ട്രാൻസ്ഫർ സാധ്യമാകും, ലാലിഗ അനുമതി നൽകി
തന്റെ കരിയർ അവസാനിക്കുന്നത് കാണാൻ കാത്തിരുന്നവരെ സാക്ഷിയാക്കി, സൗദിയിൽ നിന്നും വന്ന ബില്യൺ യൂറോസിന്റെ ഓഫറുകൾ വേണ്ടെന്ന് വെച്ചുകൊണ്ട് ഒടുവിൽ ലോകം കീഴടക്കിയ സാക്ഷാൽ മിശിഹാ തന്നെ താനാക്കി മാറ്റിയ ബാഴ്സലോണയുടെ ക്യാമ്പ് നൂവിന്റെ!-->…