പോർച്ചുഗൽ ടീമിനൊപ്പം റൊണാൾഡോ ഇനിയുമുണ്ടാകുമോ, പരിശീലകന്റെ മറുപടിയിങ്ങിനെ
ആറര കൊല്ലം ബെൽജിയം ടീമിന്റെ പരിശീലകനായി അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളുള്ള ടീമിനെ ലഭിച്ചിട്ടും ഒരു കിരീടം പോലും സ്വന്തമാക്കി നൽകാൻ കഴിയാത്ത പരിശീലകനാണ് റോബർട്ടോ മാർട്ടിനസെങ്കിലും പോർച്ചുഗൽ ടീമിലേക്കുള്ള അദ്ദേഹത്തിന്റെ!-->…