മെസ്സി പറഞ്ഞു, ഞാൻ ചെയ്തു; മിയാമിയിലെ മെസ്സി തരംഗത്തെ പറ്റി മനസ്സ് തുറന്ന് സഹതാരം |Lionel Messi
കളിക്കളത്തിൽ തന്റെ സഹതാരങ്ങൾക്ക് മാനസികമായ ഊർജം നൽകുന്നതിൽ പ്രശ്സ്തനാണ് ലയണൽ മെസ്സി. സഹതാരങ്ങൾ ഗോളുകൾ നേടാതെ വിഷമിക്കുമ്പോൾ തന്റെ ഹാട്രിക് നേട്ടം പോലും വേണ്ടെന്ന് വെച്ച് മെസ്സി സഹതാരങ്ങൾക്ക് പെനാൽറ്റി നൽകുന്നത് നമ്മൾ പലപ്പോഴും കണ്ടതാണ്.…