അർജന്റീനയുടെ അടുത്ത മത്സരം തീരുമാനമായി, എതിരാളികൾ യൂറോപ്പ്യൻ വമ്പൻമാർ.
വലിയ ഒരു അപരാജിത കുതിപ്പ് നടത്തിക്കൊണ്ടായിരുന്നു അർജന്റീനയുടെ ദേശീയ ടീം ഖത്തർ വേൾഡ് കപ്പിന് എത്തിയിരുന്നത്.എന്നാൽ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് പരാജയപ്പെട്ടപ്പോൾ ഒരു പകച്ചിൽ സംഭവിച്ചു കഴിഞ്ഞിരുന്നു.എന്നാൽ ആ പരാജയം യഥാർത്ഥത്തിൽ!-->…