അടുത്തത് ബ്രസീലിലേക്കോ, ആരാധകർക്ക് പ്രതീക്ഷ നൽകുന്ന മറുപടിയുമായി കാർലോ ആൻസലോട്ടി
പതിറ്റാണ്ടുകൾ നീണ്ട പരിശീലക കരിയറിൽ ഇറ്റലിയുടെ സഹപരിശീലകനായിട്ടുണ്ട് എന്നല്ലാതെ മറ്റൊരു ദേശീയ ടീമിനെ കാർലോ ആൻസലോട്ടി പരിശീലിപ്പിച്ചിട്ടില്ല. അതേസമയം ക്ലബ് ഫുട്ബോളിൽ നിരവധി ക്ളബുകളെ അദ്ദേഹം പരിശീലിപ്പിക്കുകയും വിജയത്തിലേക്ക് നയിക്കുകയും!-->…